Wednesday, February 11, 2026
HomeElectionഒരു സർവ്വേയും ഞാൻ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല എന്നിട്ടും ഭൂരിപക്ഷത്തോടെയാണ് താൻ വിജയിച്ചത്..സർവ്വേയിലല്ല ജനങ്ങളിലാണ് വിശ്വാസം:മുല്ലപ്പള്ളി രാമചന്ദ്രൻ

ഒരു സർവ്വേയും ഞാൻ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല എന്നിട്ടും ഭൂരിപക്ഷത്തോടെയാണ് താൻ വിജയിച്ചത്..സർവ്വേയിലല്ല ജനങ്ങളിലാണ് വിശ്വാസം:മുല്ലപ്പള്ളി രാമചന്ദ്രൻ

Published on

തിരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകളിൽ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സർവ്വേയും ഞാൻ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല എന്നിട്ടും ഭൂരിപക്ഷത്തോടെയാണ് താൻ വിജയിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. സർവ്വേയിലല്ല ജനങ്ങളിലാണ് വിശ്വാസമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകും. ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇവിടെ ആവർത്തിക്കുമെന്നും സുസ്ഥിരവും സംശുദ്ധവും കാര്യക്ഷമവുമായ ഒരു സർക്കാരാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this