Wednesday, February 11, 2026
HomeElectionഎസ്എൻഡിപി യോഗം ആർക്കും ഒരു പിന്തുണയും പ്രഖ്യാപിച്ചിട്ടില്ല ..നിലവിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം:വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോഗം ആർക്കും ഒരു പിന്തുണയും പ്രഖ്യാപിച്ചിട്ടില്ല ..നിലവിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം:വെള്ളാപ്പള്ളി നടേശൻ

Published on

എസ്എൻഡിപി യോഗം ആർക്കും പിന്തുണ നൽകിയുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ശക്തമായ ത്രികോണ മത്സരമാണ് നിലവിൽ നടക്കുന്നത്. 50 ശതമാനത്തിലധികം പോളിംഗ് ഉച്ചയ്ക്ക് മുൻപ് തന്നെ നടന്നുകഴിഞ്ഞു. ആർക്ക് അനുകൂലമെന്ന് പറയാനാകില്ല. തുടർഭരണം വരുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

മുഖ്യമന്ത്രിയാകാൻ ഒരുപാട് പേർ ഷർട്ടും തയിച്ച് നടക്കുന്നുണ്ട്. ആരൊക്കെ ആകും ആരൊക്കെ ആകില്ല എന്ന് ഒന്നും പറയാനാകില്ല. എസ്എൻഡിപി യോഗം ആർക്കും ഒരു പിന്തുണയും നൽകിയുള്ള തീരുമാനം എടുത്തിട്ടില്ല. ഒരു സ്ഥാനാർത്ഥിക്കും പിന്തുണ കൊടുക്കണമെന്ന തീരുമാനം ഇതുവരെയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this