എരുമേലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപെടുത്തി സെപ്റ്റംബർ 14 മുതൽ മൃഗാശുപത്രിയിൽനിന്ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

രണ്ട് ടീമാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്. ഈ രണ്ട് ടീമുകൾ അഞ്ചുദിവസമായി 23 വാർഡുകളിൽ ക്യാമ്പ് അടിസ്ഥാനത്തിൽ കുത്തിവെയ്പ് നടത്തും.12 11 13 വാർഡുകൾ സെപ്റ്റംബർ 14 തീയതി.വാർഡ് 1 2 3 4 സെപ്റ്റംബർ 15. വാർഡ് 5 6 7 21 22 23 സെപ്റ്റംബർ 16. വാർഡ് 8 9 10 17 18 19 സെപ്റ്റംബർ 19. വാർഡ് 14 15 16 സെപ്റ്റംബർ 20. ഈ ദിവസങ്ങളിൽ നമ്മൾ നോട്ടീസിൽ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് വെച്ച് ക്യാമ്പുകൾ നടത്തപ്പെടുന്നതാണ് ക്യാമ്പുകളിൽ വച്ച്
മാത്രമേ ഈ സമയത്ത് നമ്മൾ കുത്തിവെപ്പ് ചെയ്തു കൊടുക്കത്തുള്ളൂ.

കുത്തിവെപ്പ് സൗജന്യമാണ് കുത്തിവെപ്പിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ചാർജ് 15 രൂപ കർഷകർ അടക്കേണ്ടതാണ്. സർട്ടിഫിക്കറ്റ് ഇതോടൊപ്പം നമ്മൾ നൽകുന്നതാണ്.ഈ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ കൊണ്ടുവന്ന നിർബന്ധമായും ലൈസൻസ് എടുക്കേണ്ടതാണ്.



