Sunday, August 23, 2026
HomeFEATUREDഎരുമേലിയിലെ സമ്മതിദായകരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് ഇടതു പക്ഷ ജനാധിപത്യ മുന്നണി പൂഞ്ഞാർ നിയോജക...

എരുമേലിയിലെ സമ്മതിദായകരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് ഇടതു പക്ഷ ജനാധിപത്യ മുന്നണി പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ

Published on

രുമേലിയിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു സമ്മതിദായകരോട് നേരിട്ട് വിലയേറിയ വോട്ടുകൾ അഭ്യർത്ഥിച്ച് ഇടതു പക്ഷ ജനാധിപത്യ മുന്നണി പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വക്കേറ്റ് സെബാസ്റ്റിയൻ കുളത്തിങ്കൽ.ഇന്ന് രാവിലെയാണ് (15/3/2021)സ്ഥാനാർഥി വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയത്. തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഡ്വക്കേറ്റ് സെബാസ്റ്റിയൻ കുളത്തിങ്കൽ സമ്മതിദായകരോട് അഭ്യർത്ഥിച്ചു.നാടിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും എല്ലാവരും തന്നോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി എസ് കൃഷ്ണകുമാർ,ജനപ്രതിനിധികൾ,പാർട്ടി മെമ്പർമാർ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this