പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയിലുള്ള ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുക,

ബഹുമുഖ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ യുടെ നേതൃത്വത്തിലുള്ള എം എൽ എ സർവ്വീസ് ആർമി നടപ്പിലാക്കുന്ന-

“ഫ്യൂച്ചർ സ്റ്റാർസ് ” നാളെ അമൽ എൻജിനീയറിംഗ് കോളേജിൽ നടക്കും.



