Wednesday, February 11, 2026
HomeTOP NEWSKERALAഉന്നത വിജയികൾക്ക് കോൺഗ്രസ് ആദരവ് നൽകി

ഉന്നത വിജയികൾക്ക് കോൺഗ്രസ് ആദരവ് നൽകി

Published on

എരുമേലി – എരുമേലി ഗ്രാമ പഞ്ചായത്തിലെ പാണപിലാവിൽ എസ്. എസ്, എൽ. സി – പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് ബൂത്ത് കമ്മറ്റി ആദരവ് നൽകി.

അയന മനോജ് കുറിയന്നൂർകുന്നേൽ, കെവിൻ ജോസഫ് ചാത്തൻ കുഴിയിൽ, കൃഷ്ണനന്ദ .യു .നായർ തലപ്പള്ളിവടക്കേതിൽ, ബിൻബിത ബിൻസ് കുഴിക്കാട്ട്, എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച്എരുമേലി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി മോൾ സജിയും, മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബിനു മറ്റക്കര എന്നിവർ ചേർന്നാണ് മൊമെന്റോ നൽകി ആദരിച്ചത്,.

വി. റ്റി. മാത്യു വെമ്പാലയിൽ, ബിനു നിരപ്പേൽ, അനീഷ് പുരയിടത്തിൽ, സജി വയലുങ്കൽ, ഷാജി നെടുംതകിടിയിൽ, സിബി നെടിയമുറിയിൽ, സന്തോഷ് ചാത്തൻകുഴിയിൽ, കൊച്ചുമോൻ പൂതിയോട്, ബിൻസ് കുഴിക്കാട്ട്, എബ്രഹാം നെടിയ മുറിയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this