കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് ഒരു രൂപ കൂടി 5761 രൂപയായി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 8 രൂപ വർധിച്ച് 46,088 രൂപയുമായി. ഇന്നലെ ഒരു ഗ്രാമിന് 5760 രൂപയും ഒരു പവന് 46,080 രൂപയുമായിരുന്നു വിപണി വില.


