Wednesday, February 11, 2026
HomeElectionഇത്തവണത്തെ ജനവിധി വളരെ രസകരമായിരിക്കും, പലരിലും ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായി:കൃഷ്ണകുമാർ

ഇത്തവണത്തെ ജനവിധി വളരെ രസകരമായിരിക്കും, പലരിലും ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായി:കൃഷ്ണകുമാർ

Published on

നിയമസഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ ജനവിധി വളരെ രസകരമായിരിക്കുമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. മണ്ഡലത്തിലെ പലരിലും ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകൾ:

”ബിജെപി ശക്തമായതോടെ ത്രികോണ മത്സരമാണ് കേരളത്തിൽ നടക്കുന്നത്. അതിശക്തമായ പോളിംഗ് ഇത്തവണ നടക്കും. വളരെ രസകരമായ വിധിയുണ്ടാവാനാണ് സാധ്യത. മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ റിസൽറ്റും മെയ് രണ്ടിന് കാണാൻ സാധിക്കും. നമുക്ക് നമ്മുടെ ഭാഗം മാത്രമേ കാണാൻ സാധിക്കൂ. പ്രചരണത്തിന് നമ്മൾ ചെല്ലുമ്പോൾ വോട്ടർമാർ നമ്മളോട് സ്‌നേഹത്തോടെ പെരുമാറും. അതുപോലെ മറ്റ് സ്ഥാനാർത്ഥികൾ ചെല്ലുമ്പോഴും അവർ അതുപോലെ തന്നെയായിരിക്കും പെരുമാറുക. ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ട്.”

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this