Wednesday, February 11, 2026
HomeTOP NEWSINDIA'ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി നടപ്പാക്കി': ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് സൈന്യം

‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി നടപ്പാക്കി’: ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് സൈന്യം

Published on

ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ സൈന്യം. വെസ്റ്റേൺ കമാൻഡിന്റെ എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പാകിസ്‌താൻ്റെ ഭൂപ്രദേശം ലക്ഷ്യമാക്കിയുള്ള വെടിവെപ്പിന്റെയും ഷെല്ലാക്രമണത്തിൻ്റെയും ദൃശ്യങ്ങളാണുള്ളത്. ‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി നടപ്പാക്കി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഒരു സംഘം സൈനികരുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഇതിന്റെയെല്ലാം തുടക്കം പഹൽഗാം ഭീകരാക്രമണത്തിൽനിന്നാണ്. ഉരുകിയ ലാവ പോലെയായിരുന്നു ക്രോധം. മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ നമ്മൾ അവരെ തലമുറകളോളം ഓർമിച്ചുവെക്കുന്ന ഒരു പാഠം പഠിപ്പിക്കും. ഇതൊരു പ്രതികാരനടപടിയല്ല. അത് നീതിയാണ്’, ഒരു സൈനികൻ പറയുന്നത് കാണാം. തുടർന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങളുള്ളത്.

മേയ് ഒൻപതാം തീയതി രാത്രി ഒൻപതുമണിയോടെ, വെടിനിർത്തൽ കരാർ ലംഘിച്ച ശത്രുവിൻ്റെ മുഴുവൻ പോസ്റ്റുകളും ഇന്ത്യൻ ആർമി തകർക്കുകയും ശത്രുക്കളെ ഓടിക്കുകയും ചെയ്‌തു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു നടപടിയായിരുന്നില്ല, പതിറ്റാണ്ടുകളായിട്ടും പഠിക്കാത്ത പാകിസ്‌താനുവേണ്ടിയുള്ള ഒരു പാഠമായിരുന്നു, സൈനികൻ പറയുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this