


ലേബർ ഡിപ്പാർട്ട്മെൻ്റിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും, പോലീസ് വകുപ്പിൻ്റെയും, മണർകാട് ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ അതിഥി തൊഴിലാളികൾക്ക് ലയൺസ് ക്ലബ്ബ് ഹാളിൽ നൽകുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിൻ്റെ ഉത്ഘാടനം മണർകാട് S.H.O മനോജ് കുമാർ നിർവഹിക്കുന്നു. ബിനോദ് മാത്യൂ, Dr. അനുകുട്ടൻ, മണർകാട് ലയൺസ് ക്ലബ് പ്രസിഡൻ്റ് സക്കറിയ കുര്യൻ, വിനോദ് കുമാർ (D.L.O), രതീഷ് (J.H.I) എന്നിവർ സമീപം.


