Saturday, March 7, 2026
HomeFEATURED'രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ല':പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി

‘രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ല’:പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി

Published on

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന വില ഉടൻ കുതിച്ചുയരുമെന്ന വാർത്ത തള്ളി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാൻ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവച്ചു. സ്റ്റോക്ക് നിരന്തരം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് മേഖലയിലെ പ്രതിസന്ധിയും മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തിൽ ഇന്ധനത്തിന്റെ സ്‌റ്റോക്ക്, വില, ദീർഘകാലത്തേക്കുള്ള ലഭ്യത എന്നിവയിലൂന്നി പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഉടനടി ഇന്ധന വില കൂട്ടേണ്ടി വരില്ല. പെട്രോൾ, ഡീസൽ, എടിഎഫ് തുടങ്ങിയവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest articles

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകി;ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി...

ലോക സമാധാനത്തിന് അമേരിക്ക ഭീഷണിയാണ്;ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇറാനെതിരായ ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ നിലപാടുകൾ കേന്ദ്രസർക്കാർ അമേരിക്കൻ...

മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം

മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം...

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര,...

More like this