Monday, February 23, 2026
HomeTOP NEWSKERALAചലാൻ നോട്ടിസിലെ ചിത്രത്തിൽ മൂന്നാമതൊരു സ്ത്രീയുടെ ചിത്രം; പിൻസീറ്റിലുണ്ടായിരുന്ന കുട്ടികളെ ഫോട്ടോയിൽ കാണാനുമില്ല!

ചലാൻ നോട്ടിസിലെ ചിത്രത്തിൽ മൂന്നാമതൊരു സ്ത്രീയുടെ ചിത്രം; പിൻസീറ്റിലുണ്ടായിരുന്ന കുട്ടികളെ ഫോട്ടോയിൽ കാണാനുമില്ല!

Published on

ഡവറും മുൻസീറ്റ് യാത്രക്കാരിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാൻ ലഭിച്ച ചലാൻ നോട്ടിസിലെ ചിത്രത്തിൽ മൂന്നാമതൊരു സ്ത്രീയുടെ ചിത്രം തെളിഞ്ഞതു കൗതുകമായി. പയ്യന്നൂർ മേൽപാലത്തിനു സമീപം മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിലാണ് ഡവറുടെ പിന്നിൽ മറ്റൊരു സ്ത്രീരൂപം കൂടി പതിഞ്ഞത്. ഇതേസമയം, പിൻസീറ്റിലുണ്ടായിരുന്ന കുട്ടികളെ ഫോട്ടോയിൽ കാണാനുമില്ല.

ചെറുവത്തൂർ കൈതക്കാട് സ്വദേശികളായ കുടുംബത്തിന്റെ കാർ മേൽപാലം വഴി പയ്യന്നൂരിലേക്കു പോകുമ്പോൾ കഴിഞ്ഞ മാസം 3ന് രാത്രി 8.27നാണ് ക്യാമറയിൽ പതിഞ്ഞത്. സാങ്കേതികപ്പിഴവുമൂലം മുൻസീറ്റിലിരിക്കുന്ന സ്ത്രീയുടെ ചിത്രത്തിന്റെ പ്രതിഫലനമോ നേരത്തേ പതിഞ്ഞ ചിത്രത്തിനു മുകളിൽ പുതിയ ചിത്രം പതിഞ്ഞതോ ആകാമെന്നാണു വിദഗ്ധർ പറയുന്നത്. ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിച്ചാലേ വ്യക്തമായ ഉത്തരം ലഭിക്കു എന്നാണു ബന്ധപ്പെട്ടവരുടെ വിശദീകരണം.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

More like this