Sunday, October 4, 2026
HomeElectionഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല, രണ്ടാം സ്‌ഥാനം പോലും കിട്ടില്ല - മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല, രണ്ടാം സ്‌ഥാനം പോലും കിട്ടില്ല – മുഖ്യമന്ത്രി പിണറായി വിജയൻ

Published on

സംസ്‌ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിൽ ഒന്നിൽപോലും ബിജെപി ജയിക്കില്ല. ഒരു മണ്ഡലത്തിലും ബിജെപിക്കു രണ്ടാം സ്‌ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“വർഗീയതയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ല. സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കുകയും അവരെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്യും.

യുഎപിഎ, പിഎംഎൽഎ തുടങ്ങിയ കരിനിയമങ്ങളെ റദ്ദാക്കുമെന്നു സിപിഎം, മാനിഫെസ്റ്റോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് മാനിഫെസ്റ്റോയിൽ ഇതു കാണാൻ കഴിയില്ല. സിഎഎ വിഷയത്തിൽ കോൺഗ്രസിൻ്റേതു കുറ്റകരമായ മൗനം.”- മുഖ്യമന്ത്രി പറഞ്ഞു.

“2016 ൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. ബിജെപിയുടെ കരുത്തിന്റെ ഭാഗമായി തുറന്നതല്ല. ബിജെപിക്ക് പോലും അങ്ങനെ അവകാശപ്പെടാനാവില്ല. 2021ലെ തിരഞ്ഞെടുപ്പിൽ ആ അക്കൗണ്ട് ഞങ്ങൾ പൂട്ടിച്ചു. വി. ശിവൻകുട്ടി അവിടെനിന്നാണ് ജയിച്ചത്. 2011 ൽ 17.38 ശതമാനം വോട്ട് യുഡിഎഫിന് നേമത്തുണ്ടായിരുന്നു.

2016 ൽ 9.7 ശതമാനമായി കുറഞ്ഞു. കോൺഗ്രസിൻ്റെ വോട്ട് എവിടെപ്പോയി. ആ വോട്ട് ചെന്നപ്പോഴാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കി യുഡിഎഫ്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ”- മുഖ്യമന്ത്രി പറഞ്ഞു.

Latest articles

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

More like this