Tag: vaccine

കൊറോണ മൂന്നാം തരംഗം നേരിടാൻ മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറായെന്ന് ആരോഗ്യമന്ത്രി; ഓക്‌സിജൻ ശേഖരവും വർദ്ധിപ്പിക്കാൻ നടപടി

സംസ്ഥാനത്ത് കൊറോണ കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ...

രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് പരിഗണനയില്‍.

മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേ തീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ...

കൊറോണ വൈറസിനെ തുരത്താൻ യു.എ.ഇ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് സഹായം തേടി ഇന്ത്യ

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിദേശരാജ്യങ്ങളുടെ സഹായം തേടി ഇന്ത്യ. കൊറോണ വൈറസിനെ തുരത്താൻ യു.എ.ഇ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് റെംഡെസിവിർ മരുന്ന് വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.അതേസമയം,...

അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും ഒരുലക്ഷം ഡോസ് കൊവാക്‌സിനും എത്തിച്ചു,സംസ്ഥാനത്തെ വാക്‌സിനേഷൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം

ആറര ലക്ഷം ഡോസ് വാക്‌സിനെത്തിയതോടെ സംസ്ഥാനത്തെ വാക്‌സിനേഷൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ തെക്കൻ കേരളത്തിൽ വിതരണം ചെയ്തു.കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്ത് എത്തിച്ചത്....

വാക്‌സിൻ വിതരണം സംസ്ഥാനത്ത് സൗജന്യമായി തുടരുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ...

- A word from our sponsors -

spot_img

Follow us

HomeTagsVaccine