Tag: suprem court

സുപ്രീംകോടതിയിലേക്ക്​ ഒമ്ബതു​ ജഡ്​ജിമാരെ ശിപാര്‍ശ ചെയ്​ത്​ കൊളീജിയം

ന്യൂഡല്‍ഹി: കേരള ഹൈകോടതിയിലെ ജസ്​റ്റിസ്​ സി.ടി. രവികുമാര്‍ അടക്കം ഒമ്ബതു പേരെ സുപ്രീംകോടതി ജഡ്​ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്​ ചീഫ്​ ജസ്​റ്റിസ്​ എന്‍.വി. രമണ അധ്യക്ഷനായ കൊളീജിയത്തി​െന്‍റ ശിപാര്‍ശ​. വനിത ജഡ്​ജിമാരായ ജസ്​റ്റിസ്​ ബി.വി....

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍ . ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍...

യുപി ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിൽസ നൽകാൻ സുപ്രീംകോടതി നിർദേശം

യുപി ജയിലിൽ രോഗബാധിതനായി കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ദില്ലിയിലെ ഏതെങ്കിലും ആശുപത്രിയിൽ വിദഗ്ധ ചികിൽസ നൽകാൻ സുപ്രീംകോടതി നിർദേശം. മഥുര ജയിലിൽ നിന്ന് അദ്ദേഹത്തെ ദില്ലിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു....

- A word from our sponsors -

spot_img

Follow us

HomeTagsSuprem court