Tag: Students

സിദ്ധാർഥൻ്റെ മരണം; സി.ബി.ഐ.സംഘം വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി

സിദ്ധാർഥൻ്റെ മരണം അന്വേഷിക്കുന്ന ഡൽഹിയിൽനിന്നുള്ള സി.ബി.ഐ.സംഘം പൂക്കോട് വെറ്ററിനറി കോളേജിൽ പരിശോധന നടത്തി. കോളേജിലെ റാഗിങ് വിരുദ്ധ സ്ക്വാഡിൻ്റെ റിപ്പോർട്ടുകൾ, ക്ലാസ് രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകളാണ് ഡീനിൻ്റെ റൂമിലെത്തി സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥൻ പരിശോധിച്ചത്. കഴിഞ്ഞദിവസം...

വിദ്യാർഥികളോട് രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്‌ടികളാണെന്ന് അധ്യാപിക; സ്വകാര്യ സ്‌കൂൾ അധ്യാപികയെ പിരിച്ചുവിട്ടു

മഹാഭാരതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അധ്യാപികയെ പിരിച്ചുവിട്ടു. സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്കെതിരെയാണ് നടപടി. വിദ്യാർഥികളോട് ക്ലാസ് എടുക്കുന്നതിനിടയിൽ രാമായണവും മഹാഭാരതവും സാങ്കല്പ‌ിക സൃഷ്‌ടികളാണെന്ന് അധ്യാപിക പറഞ്ഞതായാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും...

സ്ക്രീൻ ടൈം ഉറക്കത്തെ ബാധിക്കും, കട്ടിലിൽ തലവച്ചാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങാനാകുന്ന ശീലം എനിക്കുണ്ട് – പ്രധാനമന്ത്രി നരേന്ദ്ര മോദി

കിടന്നാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മണ്ഡപത്തിൽ ഏഴാമത് പരീക്ഷ പേ ചർച്ചയുടെ ഭാഗമായി വിദ്യാർഥികളോടും മാതാപിതാക്കളോടും അധ്യാപകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറക്കത്തെ ബാധിക്കുമെന്നതിനാൽ സ്ക്രീൻ...

പത്താം ക്ലാസ് പൊതുപരീക്ഷയെ നേരിടാൻ നിൽക്കുന്ന മിക്കവർക്കും അടിസ്ഥാന കണക്കുകൾ ചെയ്യാനും വായിക്കാനുമറിയില്ല; പകുതി പേർക്ക് മൂന്നാം ക്ലാസ് നിലവാരത്തിലെ കണക്ക് പോലും അറിയില്ലെന്ന് റിപ്പോർട്ട്

ഇന്ത്യൻ ഗ്രാമീണ മേഖലയിൽ 14 മുതൽ 18 വയസ് വരെയുള്ള വിഭാഗത്തിൽ പകുതി പേർക്ക് മൂന്നാം ക്ലാസ് നിലവാരത്തിലെ കണക്ക് പോലും അറിയില്ലെന്ന് റിപ്പോർട്ട്. എൻജിഒ പ്രഥം പുറത്ത് വിട്ട ആന്വൽ സ്റ്റാറ്റസ്...

വിദ്യാർഥിനിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തെത്തുടർന്ന് ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇബ്നു) വിദ്യാർഥി പ്രക്ഷോഭം

ഒന്നാം വർഷ വിദ്യാർഥിനിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തെത്തുടർന്ന് ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇബ്നു) വിദ്യാർഥി പ്രക്ഷോഭം. സംഭവത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ വൈകിയെന്നും യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് സെന്റർ, അതിജീവിതയ്ക്ക് മതിയായ...

കൈനൂർ ചിറയിൽ നാലു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; കുളിക്കാനിറങ്ങിയപ്പോഴാണ് ഇവർ അപകടത്തിൽപെട്ടത്

കൈനൂർ ചിറയിൽ നാലു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഇന്നു വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് ഇവർ അപകടത്തിൽപെട്ടത്. വടൂക്കര സ്വദേശി സയ്യിദ് ഹുസൈൻ, കുറ്റൂർ സ്വദേശികളായ അബി ജോൺ, അർജുൻ, പൂങ്കുന്നം സ്വദേശി നിവേദ് എന്നിവരാണ് മരിച്ചത്. വൈകീട്ട്...

അധ്യാപക വിദ്യാർഥികൾക്ക് സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാം; വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പൽ വിദ്യാർഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി

സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി...

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍ . ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍...

- A word from our sponsors -

spot_img

Follow us

HomeTagsStudents