Tag: google

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്‌ത്‌ ലഭിച്ച നമ്പറിൽ വിളിച്ചു; തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്‌ടപ്പെട്ടു

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്‌ത്‌ ലഭിച്ച 'കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്‌ടപ്പെട്ടു. 'കസ്റ്റമർ കെയറി'ൽനിന്ന് നൽകിയ വാട്‌സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട്...

2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു; ഇന്ന് 180 കോടി ഉപഭോക്താക്കളുമായി ജിമെയിൽ

ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച 'ജി-മെയിലി'ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രിൽ ഒന്നിനും വമ്പൻ തമാശകളുമായി ആളുകളെ പറ്റിക്കുന്ന പേജ്-ബ്രിൻ സഖ്യത്തിൻ്റെ 'ഏപ്രിൽഫൂൾ'...

ഗൂഗിളിനെതിരെ കേസ്; ഇൻകൊഗ്നിറ്റോ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ

ഉപഭോക്താക്കളുടെ ഇൻ്റർനെറ്റ്‌ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ. ഇൻകൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡിൽ ആയിരുന്ന ഉപഭോക്താക്കളുടെ സെർച്ച് വിവരങ്ങളും മറ്റും ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നാരോപിച്ച്...

നരേന്ദ്ര മോദിക്കെതിരായ മറുപടി; എഐ ചാറ്റ്ബോട്ടായ ജെമിനിക്കെതിരെ കേന്ദ്ര സർക്കാർ ഗൂഗിളിന് നോട്ടീസ് അയക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

എഐ ചാറ്റ്ബോട്ടായ ജെമിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മറുപടി നൽകിയതിന് കേന്ദ്ര സർക്കാർ ഗൂഗിളിന് നോട്ടീസ് അയക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുമ്പും ജെമിനിയിൽനിന്ന് ഇതേ രീതിയിൽ ആക്ഷേപകരമായ പ്രതികരണം നടത്തിയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര...

ഗൂഗിൾ പേയുടെയും ഫോൺ പേയുടേയും ആധിപത്യം നിയന്ത്രിക്കാൻ ഇന്ത്യ പാടുപെടുന്നു

ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന യുപിഐ പേമെന്റ് ശൃംഖലയിൽ ഗൂഗിൾ പേയുടെയും ഫോൺ പേയുടേയും ആധിപത്യം നിയന്ത്രിക്കാൻ ഇന്ത്യൻ ഭരണകൂടം പാടുപെടുന്നതായി റിപ്പോർട്ട്. യുപിഐ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി ഒരുക്കിയ നിയമം നടപ്പിലാക്കുന്നതിൽ സർക്കാർ ദീർഘകാലമായി പ്രതിസന്ധി...

ബാർഡിനെ റീബ്രാൻഡ് ചെയ്‌ത് ഗൂഗിൾ; ഒപ്പം ജെമിനിയുടെ പ്രത്യേക ആൻഡ്രോയിഡ് ആപ്പും

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്‌ത് ഗൂഗിൾ. ഇനിമുതൽ ജെമിനി എന്ന പേരിലാണ് സേവനം അറിയപ്പെടുക. വ്യാഴാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒപ്പം ജെമിനിയുടെ പ്രത്യേക ആൻഡ്രോയിഡ് ആപ്പും ഐഒസ്...

‘വൺ ടൈം’ പെർമിഷൻ ഫീച്ചറുമായി ഗൂഗിൾ ക്രോം; ഡിവൈസ് ആക്‌സസ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾക്ക് കൂടുതൽ നിയന്ത്രണം

'വൺ ടൈം' പെർമിഷൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ക്രോം. ഇനി മുതൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുൻപ് 'അലോ' കൂടാതെ 'വൺ ടൈം' എന്നൊരു ഓപ്ഷൻ കൂടി കാണിക്കും. ഈ ഓപ്ഷൻ വഴി...

ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ഗൂഗിൾ; തേഡ് പാർട്ടി കുക്കീസിനെ ഗൂഗിൾ ക്രോം തടയുന്നു

ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ഗൂഗിൾ. 2024 ജനുവരി നാല് മുതൽ ക്രോമിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.ബ്രൗസറുകൾ വഴി ഓരോ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോഴും ആ വെബ്സൈറ്റുകൾ ബ്രൗസറിൽ ഡാറ്റ ശേഖരിക്കാറുണ്ട്....

ഇമേജൻ-2 അവതരിപ്പിച്ച് ഗൂഗിൾ; നിർമിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയുടെ പരിഷ്കരിച്ച പുതിയ പതിപ്പ്

നിർമിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയുടെ പരിഷ്കരിച്ച പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിൾ. ഇമേജൻ-2 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. വാക്കുകളെ ചിത്രങ്ങളാക്കി മാറ്റാൻ കഴിവുള്ള ഈ ടൂൾ ഗൂഗിളിന്റെ വെർട്ടെക്‌സ്...

ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ പോലും കോലിയുടെ പ്രതാപത്തിന് മുന്നിൽ ഇന്റർനെറ്റിൽ പിന്നോട്ടായി; വിരാട് കോലിക്ക് പുതിയൊരു റെക്കോർഡ് കൂടി

ക്രിക്കറ്റിൽ റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയ താരമാണ് ഇന്ത്യൻ ബാറ്റർ വിരാട് കോലി. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ ഒരിക്കലും തകരില്ലെന്ന് കരുതിയ പല റെക്കോർഡും കോലിക്ക് മുന്നിൽ വഴി മാറി. റൺകൊയ്ത്തിലെ ആശ്ചര്യം...

ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗൂഗിൾ ജെമിനി; പല ജോലികളിലും ജെമിനി മനുഷ്യനേക്കാൾ മുന്നിൽ

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ പുറത്തിറക്കി. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡൽ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ഉൾപ്പടെയുള്ള ഭാഷാ മോഡലുകളെ വെല്ലുവിളിക്കാനാകുമെന്ന പ്രതീക്ഷയിലാണ്...

പത്തു ലക്ഷത്തിലേറെ ജിമെയിൽ അക്കൗണ്ടുകൾ നിർജീവമാക്കാൻ നടപടിയുമായി ഗൂഗിൾ; ആരൊക്കെ പേടിക്കണം?

വർഷങ്ങളായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നിർജീവമാക്കാൻ നടപടിയുമായി ഗൂഗിൾ. രണ്ടു വർഷത്തിലേറെയായി നിഷ്ക്രിയമായി തുടരുന്ന പത്തു ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഈ വർഷം ഡിസംബറിനുള്ളിൽ ഡീആക്ടിവേറ്റ് ചെയ്യുന്നത്. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത്...

എഐ സപ്പോർട്ടോടെയുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്; മാപ്സിലെ ഗൂഗിൾ ലെൻസ്, ഇവി ചാർജിംഗ് സ്റ്റേഷൻ ലഭ്യത എന്നിവയുൾപ്പെടെ നിരവധി എഐ സവിശേഷതകൾ

എളുപ്പത്തിൽ പിന്തുടരാവുന്ന ഡ്രൈവിംഗ് ദിശകൾ, മാപ്സിലെ ഗൂഗിൾ ലെൻസ്, ഇവി ചാർജിംഗ് സ്റ്റേഷൻ ലഭ്യത എന്നിവയുൾപ്പെടെ നിരവധി എഐ സവിശേഷതകൾക്കൊപ്പം തിരഞ്ഞെടുത്ത നഗരങ്ങളിലെ റൂട്ടുകൾക്കായി ഇമ്മേഴ്സീവ് വ്യൂവും പുറത്തിറക്കാൻ തുടങ്ങുന്നതായി ഗൂഗിൾ അതിന്റെ...

ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം; റിക്ടർ സ്കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പസമയത്ത് ഫോണിൽ ജാഗ്രതാ നിർദേശം ലഭിക്കും – പുതിയ സംവിധാനവുമായി ഗൂഗിൾ

ഭൂകമ്പ സാധ്യത മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ സന്ദേശം ലഭിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിൾ. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്ന ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഫോണിലെ അക്‌സിലറോ...

- A word from our sponsors -

spot_img

Follow us

HomeTagsGoogle