Tag: cricket

കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ; സംസ്‌ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി.സിജു

സംസ്‌ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി.സിജു. കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ഇന്നലെ ഈ 14 വയസ്സുകാരിയുടെ ബാറ്റിൽനിന്നു പിറന്നു. 26 ഫോറും...

ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായി ഉൾപ്പെടുത്തുന്നതിന് അംഗീകാരം; അന്തിമ തീരുമാനം തിങ്കളാഴ്ച

2028 ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായി ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) എക്സിക്യൂട്ടീവ്. ക്രിക്കറ്റ്, ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ് ബോൾ, ലാക്രോസ്, സ്ക്വാഷ് എന്നീ ഇനങ്ങൾ...

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കൂട്ടയടി; താരങ്ങളും സിനിമാ സംവിധായകരും തമ്മിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലാണ് താരങ്ങൾ തമ്മിലടിച്ചത്

സിനിമാ താരങ്ങൾ പങ്കെടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കൂട്ടയടി. ബംഗ്ലാദേശിലെ താരങ്ങളും സിനിമാ സംവിധായകരും തമ്മിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലാണ് താരങ്ങൾ തമ്മിലടിച്ചത്. സംവിധായകരായ മുസ്തഫ കമാൽ രാജിന്റെയും ദീപാങ്കർ ദിപോണിന്റെയും...

കേരളത്തിൻറെ സ്വന്തം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻറെ ക്യാപ്റ്റനായി ഇന്നിറങ്ങും

ആദ്യമായി ഒരു മലയാളി താരം ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്ന അപൂർവതയ്ക്കാണ് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷിയാകുക. കേരളത്തിൻറെ സ്വന്തം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻറെ ക്യാപ്റ്റനായി ഇന്നിറങ്ങും. 2013 മുതൽ...

- A word from our sponsors -

spot_img

Follow us

HomeTagsCricket