Friday, April 19, 2024

“ബർമുഡ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ റിലീസിന് ഒരുങ്ങുന്നു .

FEATURED"ബർമുഡ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ റിലീസിന് ഒരുങ്ങുന്നു .

“ബർമുഡ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 28 May 2021 , 5:00 PM – മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ റിലീസിന് ഒരുങ്ങുന്നു .

കോളാമ്പി എന്ന ചിത്രത്തിന് ശേഷം ടി.കെ രാജീവ് കുമാർ ഒരുക്കുന്ന ചിത്രമാണ് “ബർമുഡ” . 24 ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് സി.കെ , ബിജു സി.ജെ , ബാദുഷ എൻ.എം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രമാണ് .

spot_img

Check out our other content

Check out other tags:

Most Popular Articles