Tuesday, April 16, 2024

വെന്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചതായി പരാതി

Covid 19വെന്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചതായി പരാതി

മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നു. മലപ്പുറം പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് ആണ് മരിച്ചിരിക്കുന്നത്. ഇവര്‍ക്ക് 63 വയസായിരുന്നു. കൊറോണ വൈറസ് രോഗം ബാധിച്ച്‌ മേയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാത്തിമയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്‍്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഇതിനു സാധിച്ചില്ല.

മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെന്‍്റിലേറ്റര്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറയുകയുണ്ടായി. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ പലയിടത്തും അന്വേഷിച്ച്‌ കിട്ടിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles