Thursday, April 25, 2024

കോവിഡ് മഹാമാരിക്കെതിരെ കരുതലുമായി AlYF യുവാക്കൾ

Newsകോവിഡ് മഹാമാരിക്കെതിരെ കരുതലുമായി AlYF യുവാക്കൾ

മുക്കൂട്ടുതറ മേഖലയിലെ കോ വിഡ് ബാധിതർക്ക് കൈതാങ്ങായി AlYF പ്രവർത്തകർ.CPlയുടെ യുവജന പ്രസ്ഥാനമായ AlYF പ്രവർത്തകർ ക്വാറന്റെയിനായിരിക്കുന്ന ജനങ്ങൾക്ക് കുടിവെള്ളം, ഭക്ഷ്യധാന്യ കിറ്റുകൾ, മരുന്നുകൾ, എന്നിവ സമയബന്ധിതമായി എത്തിച്ചു നൽകിയും ,കോവിഡ് പോസിറ്റീവായവർക്ക് വൈദ്യസഹായത്തിനായി ടെലി മെഡിസിൻ സംവിധാനവും, മാനസ്സിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ടെലി കൗൺസിലിംഗ് സംവിധാനവും നടപ്പിലാക്കി മാതൃകയായിരിക്കുകയാണിവർ

spot_img

Check out our other content

Check out other tags:

Most Popular Articles