എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരൻ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു — മനോജ് കെ ജയൻ

0
236
Google search engine

എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരൻ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു — മനോജ് കെ ജയൻമനോജ് കെ ജയനെന്ന അതുല്യ നടന്റെ പ്രതിഭ തെളിയിച്ച …. ദിഗംബരനായി മനോജ് കെ ജയൻ പകർന്നാടിയ സിനിമയായിരുന്നു മെഗാ ഹിറ്റായ അനന്തഭദ്രമെന്ന സിനിമ. അനന്തഭദ്രത്തിലെ ദിഗംബരനെ കാൻവാസിൽ പകർത്തി നല്കിയതിനെ പറ്റി മനോജ് കെ ജയൻ തന്റെ മനസ് തുറന്നിരിക്കുകയാണ് ഫേസ്ബുക്കിൽ .മനോജ് കെ ജയന്റെ

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

:-ദിഗംബരനും….കോട്ടയം നസീറും 😍😘😍🙏‘കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ 🥰 ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല…😘 ദിഗംബരൻ്റെ മനോഹരമായ ഈ Oil painting എൻ്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത് … ഒരിക്കലും മായില്ല ❤️നന്ദി… സുഹൃത്തേ 🥰🥰🙏ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു ❤️👍വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും ,കലാകാരനെന്ന നിലയിലും ,നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട് .ഇത് നസീർ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരൻ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു🥰🥰👌heartfelt congratulations 😘👏👏👏👏❤️🙏

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here