Saturday, April 20, 2024

എരുമേലി സ്വദേശി വട്ടക്കയം സലിം കോവിഡ് ബാധിച്ച് മരിച്ചു

Covid 19എരുമേലി സ്വദേശി വട്ടക്കയം സലിം കോവിഡ് ബാധിച്ച് മരിച്ചു

എരുമേലി കനകപ്പലം വട്ടക്കയം സലിം (48) നിര്യാതനായി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

spot_img

Check out our other content

Check out other tags:

Most Popular Articles