Wednesday, April 24, 2024

കോൺഗ്രസ് പ്രവർത്തന സംസ്കാരം മാറ്റേണ്ടത് അത്യാവശ്യം:ഷിബു ബേബി ജോൺ

Electionകോൺഗ്രസ് പ്രവർത്തന സംസ്കാരം മാറ്റേണ്ടത് അത്യാവശ്യം:ഷിബു ബേബി ജോൺ

കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തന സംസ്‌കാരം മാറ്റണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സിപിഐഎം അവരുടെ തൊഴിലാളി രാഷ്ടീയവും ബിജെപി ഹിന്ദുത്വ രാഷ്ട്രീയവുമാണ് പറയുന്നതെങ്കില്‍ ഏറ്റവും കൂടുതല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കിയ കോണ്‍ഗ്രസ് ഇന്ന് ആ രാഷ്ട്രീയം പറയുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞുആര്‍എസ്പി ചില നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലെത്തിയതെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പുറത്ത് യുഡിഎഫ് വിടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മുന്നണിയുടെ പ്രധാന കക്ഷി തിരുത്തുന്നുവെന്ന സന്ദേശമാണ് ഘടകക്ഷികളും സാധാരണ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles