Sunday, May 16, 2021
Home Covid 19 കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ല്‍ പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ല്‍ പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍ ഡ്രൈ​വ​ര്‍ വൈ​ശാ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച്‌ മുൻപും പോലീസ്
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​ഡി​പ്പി​ച്ചെ​ന്ന വൈ​ശാ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍ ഉണ്ടായത് .

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാം. എ​ന്നാ​ല്‍ ആ​രെ​യും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​രു​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ഏ​പ്രി​ല്‍ 16ന് ​ര​ണ്ട് പോ​ലീ​സു​കാ​ര്‍ മുൻപും സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ മ​ര്‍​ദി​ച്ചെ​ന്നും ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ച്ച്‌ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി ഡി​ജി​പി​യ്ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഞങ്ങളെ കോവിഡിന്റെ പേരിൽ മർദിക്കുന്നതു അവസാനിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments