Tuesday, March 19, 2024

ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്നു​ക​ഴി​ഞ്ഞ​തോ​ടെ​ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു

Electionഫ​ല​പ്ര​ഖ്യാ​പ​നം വ​ന്നു​ക​ഴി​ഞ്ഞ​തോ​ടെ​ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു

ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 12 പൈ​സ മു​ത​ല്‍ 15 പൈ​സ വ​രെ ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ ,ഡീ​സ​ലി​ന് ലി​റ്റ​റി​ന് 15 പൈ​സ മു​ത​ല്‍ 18 പൈ​സ വ​രെ​യാ​ണ് കൂ​ടി​യ​ത്.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 90.57 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 85.14 രൂ​പ​യും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്നു​ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ടു​ന്ന​ത്. നി​ല​വി​ല്‍ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല.

Check out our other content

Check out other tags:

Most Popular Articles