Saturday, April 20, 2024

ന​ട​ന്‍ മേ​ള ര​ഘു അ​ന്ത​രി​ച്ചു

FEATUREDന​ട​ന്‍ മേ​ള ര​ഘു അ​ന്ത​രി​ച്ചു

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് നടൻ മേ​ള ര​ഘു(60) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.
കെ.​ജി. ജോ​ര്‍​ജ് സം​വി​ധാ​നം ചെ​യ്ത മേ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ര​ഘു അ​ഭി​ന​യ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി എ​ത്തി​യ ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 2 ആ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച സി​നി​മ.ക​മ​ല്‍​ഹാ​സ​നൊ​പ്പം അ​പൂ​ര്‍​വ സ​ഹോ​ദ​ര​ങ്ങ​ള്‍ എ​ന്ന സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചു. 35ല്‍ ​അ​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles