Saturday, April 20, 2024

മെയ് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി

Covid 19മെയ് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി

മെയ് ദിനത്തോടനുബന്ധിച്ച് RSP എരുമേലി ലോക്കൽ കമ്മറ്റി ഓഫീസ് പടിക്കൽ പതാക ഉയർത്തി.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കുറച്ചു പേർ മാത്രമാണ് പങ്കെടുത്തത്. RSP ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ റസാക്ക് ,പൂഞ്ഞാർ മണ്ഡലം സെക്രട്ടറി A K സിബി,UTUC പഞ്ചായത്ത് സെക്രട്ടറി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles