Friday, March 29, 2024

കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷം:ഏപ്രിൽ 24 മുതൽ 30 വരെയുള്ള ഇന്ത്യ-യുകെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

Covid 19കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷം:ഏപ്രിൽ 24 മുതൽ 30 വരെയുള്ള ഇന്ത്യ-യുകെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ഇന്ത്യയിൽ നിന്നും യുകെയിലേക്കുള്ള യാത്രാ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഏപ്രിൽ 24 മുതൽ 30 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാനിരുന്നവർക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളിൽ വേഗത്തിൽ തന്നെ തീരുമാനമുണ്ടാകുമെന്നും എയർ ഇന്ത്യ അറിയിച്ചു.കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ നടപടി. മാത്രമല്ല ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടനിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Check out our other content

Check out other tags:

Most Popular Articles