Friday, March 29, 2024

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ല : ഫിയോക്ക് സമിതി

ENTERTAINMENTഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ല : ഫിയോക്ക് സമിതി

ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയെയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദര്ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു.

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്ന് ഫിയോക്ക് സമിതി അറിയിച്ചു. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

Check out our other content

Check out other tags:

Most Popular Articles