Friday, March 29, 2024

പോരാട്ടം @ പൂഞ്ഞാർ സ്ഥാനാർത്ഥികളുടെ തത്സമയ സംവാദം മേഘദൂത് ന്യൂസിൽ

Electionപോരാട്ടം @ പൂഞ്ഞാർ സ്ഥാനാർത്ഥികളുടെ തത്സമയ സംവാദം മേഘദൂത് ന്യൂസിൽ

എരുമേലി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയമസഭാ സ്ഥാനാർത്ഥികൾ തത്സമയ സംവാദം തിങ്കളാഴ്ച വൈകിട്ട് 8.30- മുതൽ . അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി സി ജോർജ് , ടോമി കല്ലാനി, എം പി സെൻ എന്നിവരും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും സംവാദത്തിൽ പങ്കെടുക്കും. എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി പാരീഷ് ഹാളിലാണ് സംവാദം നടക്കുന്നത്.

Check out our other content

Check out other tags:

Most Popular Articles