Thursday, April 18, 2024

ന്യൂ കെ ടി എം 250 അഡ്വഞ്ചര്‍’ വിപണിയില്‍ അവതരിപ്പിച്ചു.

FEATUREDന്യൂ കെ ടി എം 250 അഡ്വഞ്ചര്‍' വിപണിയില്‍ അവതരിപ്പിച്ചു.

കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ ‘ഓള്‍ ന്യൂ കെ ടി എം 250 അഡ്വഞ്ചര്‍’ വിപണിയില്‍ അവതരിപ്പിച്ചു. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. കെ.ടി.എം. ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.

ബൈക്കിനു കരുത്തേകുന്നത് ബി എസ് 6 നിലവാരമുള്ള, 248.8 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. ആറു സ്പീഡ് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

spot_img

Check out our other content

Check out other tags:

Most Popular Articles