Sunday, May 16, 2021
Home NEWS

NEWS

കോവിഡിനെ തുടർന്ന് ചേനപ്പാടി റോഡ് അടച്ചു; എരുമേലിൽ 438 കോവിഡ് പോസിറ്റീവ് കേസുകൾ

എരുമേലി പഞ്ചായത്തില്‍ ചേനപ്പാടി, രണ്ടാം വാര്‍ഡിലും 13 ാം വാര്‍ഡ് മൂക്കന്‍പെട്ടിയിലും, എട്ടാം വാര്‍ഡായ പാക്കാനത്തുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. രണ്ടാം വാര്‍ഡായ ചേനപ്പാടിയില്‍ 44 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്....

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി. ഇതോടെ മെയ് 23 വരെ കേരളത്തിൽ ലോക്ക്ഡൗൺ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് തീരുമാനം. നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണും ഏർപ്പടുത്തും. എറണാകുളം, തിരുവനന്തപുരം,...

സംസ്ഥാനത്ത് ഇന്ന് 34694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 31,319 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149,...

ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടൻ പിസി ജോർജ് അന്തരിച്ചു.

മിക്ക സിനിമകളിലും പോലീസ് വേഷത്തിലാണ് എത്തിയതെങ്കിലും മമ്മൂട്ടി നായകനായ മിക്ക കഥാപാത്രങ്ങളിലും വില്ലൻ വേഷമാണ് ശ്രദ്ധയമായത് . നാടകങ്ങളോടും സിനിമയോടും ചെറുപ്പം മുതലേ പിസി ജോർജിന് വളരെ താൽപ്പര്യമായിരുന്നു. ഇക്കാര്യത്തിൽ മാതാപിതാക്കളിൽ നിന്നും...

എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരൻ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു — മനോജ് കെ ജയൻ

എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരൻ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു -- മനോജ് കെ ജയൻമനോജ് കെ ജയനെന്ന അതുല്യ നടന്റെ പ്രതിഭ...

കേരള തീരത്ത് ജാഗ്രത നിര്‍ദ്ദേശം : കനത്ത മഴക്കും ഉയർന്ന തിരമാലക്കും സാധ്യത

ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ നാളെ രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ...

ടൗട്ടേ ചുഴലിക്കാറ്റ് സംസ്ഥാനത്ത് അതീവ ജാഗ്രത.

ഇന്ത്യന്‍ തീരത്ത്,അറബികടലില്‍ രൂപം കൊള്ളുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ ടൗട്ടേ ചുഴലിക്കാറ്റിനെ തടുര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്; 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709,...

വിവാഹത്തിന് ഇഷ്ടമില്ലാത്തവരെ വിലക്കാം, മന്ത്രിയുടെ വാര്‍ത്താസമ്മേളനം ഔദ്യോഗികപരിപാടി’; ഏഷ്യാനെറ്റിനെ ഒഴിവാക്കിയതില്‍ മുരളീധരനെതിരെ ബ്രിട്ടാസ്

കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഒഴിവാക്കിയ വി മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്രമന്ത്രിക്ക് ഔദ്യോഗികവാര്‍ത്താസമ്മേളനത്തില്‍ നിന്ന് മാധ്യമസ്ഥാപനത്തെ വിലക്കാന്‍ അധികാരമില്ലെന്നും മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്നും ബ്രിട്ടാസ്...

അനുസിത്താരയ്ക്കെതിരെ സൈബർ ആക്രമണം …..ചുട്ട മറുപടി നല്കിയ അനു സിത്താര ആരാധകർക്ക് ആവേശമായി

ചെറിയ പെരുന്നാൾ ആശംസയുമായി തട്ടമിട്ട മുസ്ലീം വേഷത്തിലെത്തിയ അനു സിത്താരയ്ക്കെതിരെയാണ് ആരെയും ലജ്ജിപ്പിക്കുന്ന കമന്റുകളുമായി ഫേസ്ബുക്കിൽ സൈബർ ആക്രമണം നടക്കുന്നത്. ചുട്ട മറുപടിയുമായി അനു സിത്താരയെത്തിയതോടെ പ്രശസ്ത സിനിമാ താരത്തിന്റെ ആരാധകരും പ്രത്യാക്രമണവും...

18-44 പ്രായപരിധിയുള്ളവർക്കു കോവിഡ് വാക്​സിനേഷന്‍ ഉടന്‍ -മുഖ്യമ​ന്ത്രി

18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവര്‍ക്കുള്ള വാക്​സിനേഷന്‍ എത്രയും ​പെ​െട്ടന്ന്​ ആരംഭിക്കുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍. ഇൗ പ്രായപരിധിയിലെ മറ്റ്​ മുന്‍ഗണനാവിഭാഗങ്ങളിലും ഒ​ാരോന്നിലും എത്ര പേരു​ണ്ട്​ എന്ന്​ കണക്കാക്കി ഇവര്‍ക്ക്​ വാക്​സിന്‍ വിതരണം ചെയ്യുന്നതിനുള്ള...

ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യത ; ജാഗ്രത

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും, അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെയ് 14,...
- Advertisment -

Most Read