Sunday, May 16, 2021
Home FILMS

FILMS

ന​ട​ന്‍ മേ​ള ര​ഘു അ​ന്ത​രി​ച്ചു

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് നടൻ മേ​ള ര​ഘു(60) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.കെ.​ജി. ജോ​ര്‍​ജ് സം​വി​ധാ​നം ചെ​യ്ത മേ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ര​ഘു അ​ഭി​ന​യ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി എ​ത്തി​യ...

93-ാമത് ഓക്‌സമർ പുരസ്‌കാരവേദിയിൽ മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ്; ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്‌കാരം നേടി

93-ാമത് ഓക്‌സമർ പുരസ്‌കാരവേദിയിൽ മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ്. ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും ക്ലോയ് ഷാവോ സ്വന്തമാക്കി. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച...

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ല : ഫിയോക്ക് സമിതി

ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയെയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദര്ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ്...

പൂർണ്ണമായും എരുമേലിയിൽ ചിത്രീകരണം പൂർത്തീകരിച്ച ആദ്യ സിനിമയായ ‘ജോജി’യുടെ ടീസർ പുറത്ത്…റിലീസിംഗ് ഏപ്രിൽ 7 ന്

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ഏപ്രിൽ 7 ന് ആമസോൺ പ്രിമിലൂടെ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഫഹദ് ഫാസിലിന് പുറമെ...

മരട് 357 സിനിമയുടെ പ്രദർശനത്തിന് സ്റ്റേ..

മരട് 357 സിനിമയുടെ പ്രദർശനത്തിന് സ്റ്റേ. എറണാകുളം മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിംഗാണ് തടഞ്ഞത്. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. പ്രദർശനത്തിന് പുറമെ സിനിമയുടെ ട്രെയ്‌ലറുകളോ...

‘അയ്യപ്പനും കോശിയും’ ഒന്നാം വാര്‍ഷികത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്.

ബ്‌ലോക്ക് ബസ്റ്റര്‍ ചിത്രം 'അയ്യപ്പനും കോശിയും' ഒന്നാം വാര്‍ഷികത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ജയന്‍ നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'വിലായത്ത് ബുദ്ധ' എന്നാണ് പേര്. 'സച്ചിയുടെ സ്വപ്നമാണിത്, സഹോദരാ, താങ്കള്‍ക്കായി...

28ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് സമർപ്പണച്ചടങ്ങ്2021 ജനുവരി 9ന്

2019ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ 2021 ജനുവരി 9 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ ബാലന്‍ വിതരണം...

50ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2019 സമര്‍പ്പണച്ചടങ്ങ് 2021 ജനുവരി 29 ന്

50 ാമത്കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ 2021 ജനുവരി 29 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ വിതരണം ചെയ്യും. ബഹു.സാംസ്കാരിക വകുപ്പു മന്ത്രി...

25 മത് ഐ.എഫ്.എഫ്.കെ 2021 ഫെബ്രുവരി

കേരള സർക്കാരിന്റ്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2020 ഡിസംബറിൽ നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് രോഗവ്യാപനത്തിൻറ പശ്ചാത്തലത്തിൽ അത് മാറ്റിവെക്കേണ്ടിവന്നു. ചലച്ചിത്രമേള പോലെ ലോകശ്രദ്ധയാകർഷിച്ച, കേരളത്തിൻറ അഭിമാനമായ...

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277,...

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം:കെ എസ് ഇ ബി.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മ‌ൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച്...

ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പിലും പിടിമുറുക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350……

റോയല്‍ എന്‍ഫീല്‍ഡില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ക്രൂയിസര്‍ ബൈക്കായ മീറ്റിയോര്‍ 350 യൂറോപ്യന്‍ വിപണിയിലേക്കും. ഇന്ത്യയിലെത്തിയിട്ടുള്ള മൂന്ന്...
- Advertisment -

Most Read