TECH

അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു. ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈമാസം 15നാണ് സംഭവം നടന്നത്. പ്രതി മുരുക്കുംപുഴ സ്വദേശി നാസറിനെ മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഒന്നിലധികം തവണ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ...

വീണ്ടും കുതിച്ച് സ്വർണ്ണവില

സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവിലയിൽ നേരിയ ആശ്വാസം കണ്ടെങ്കിലും ഇന്ന് വീണ്ടും വില കുതിയ്ക്കുകയാണ്. ഗ്രാമിന് 360 രൂപ വർദ്ധിച്ച്...

ജസ്റ്റിസ് ഫോർ സഞ്ജു; മലയാളി താരത്തിന് പിന്തുണയുമായി ശശി തരൂർ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ മുന്നേറുകയാണ്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ഉൾപ്പടെ സഞ്ജുവിന്റെ...

ഇലക്ഷൻ മൈക്രോ ഒബ്‌സര്‍വർമാർക്ക്‌ പോസ്റ്റൽ വോട്ടിനുള്ള അവസരം ഇതുവരെ ലഭിച്ചില്ല; പോസ്റ്റൽ വോട്ടിനുള്ള നടപടികൾ പൂർത്തിയായില്ല

ഇലക്ഷൻ മൈക്രോ ഒബ്‌സര്‍വർമാർക്ക്‌ പോസ്റ്റൽ വോട്ടിനുള്ള അവസരം ഇതുവരെ ലഭിച്ചില്ല. 22ന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും നടപടികൾ പൂർത്തിയായില്ലെന്ന് മൈക്രോ...

യൂട്യൂബിനെ വെല്ലുവിളിച്ച് വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി എക്സ്

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയാ സേവനമായ എക്സ്. ഉയർന്ന ഗുണമേന്മയുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് എക്സ്. എക്സ് സിഇഒ ലിൻഡ യക്കരിനോയാണ് എക്സ്...

ആറുമുതൽ ഒമ്പതുമാസത്തിനകം 5ജി സേവനങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ട് വോഡഫോൺ ഐഡിയ

അടുത്ത 24-30 മാസത്തിൽ വോഡഫോൺ ഐഡിയയുടെ വരുമാനത്തിന്റെ്റെ 40 ശതമാനംവരെ 5ജി സേവനത്തിൽനിന്നാക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ. അക്ഷയ മുന്ദ്ര. ആറുമുതൽ ഒമ്പതുമാസത്തിനകം 5ജി സേവനങ്ങൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, 5ജി സേവനം...

ഇനി ഫോണിൽ വരുന്ന എസ്എംഎസുകൾക്ക് കംപ്യൂട്ടർ ഉപയോഗിച്ച് മറുപടി നൽകാം; വെബ് പതിപ്പ് അവതരിപ്പിച്ച് ട്രൂ കോളർ

കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളറിൻ്റെ വെബ് പതിപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡ് ഫോൺ ഇല്ലാതെ തന്നെ ട്രൂകോളർ ഉപയോഗിക്കാൻ ഇതുവഴി സാധിക്കും. ട്രൂകോളർ വെബ്ബിൻ്റെ സഹായത്തോടെ കോൺടാക്റ്റുകൾ തിരയാനും എസ്എംഎസ് അയക്കാനും ട്രൂ...

സജസ്റ്റഡ് കോൺടാക്റ്റ്സ്; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്

ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോൺടാക്റ്റ്സ് എന്ന പേരിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്....

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ ചൈന ലോക്‌സഭാ ഇലക്ഷനിൽ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യത; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ നിർമിച്ച ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ചൈന ലോക്‌സഭാ ഇലക്ഷനിൽ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഉൾപ്പടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും...

എ ഐ കോഡിങ് ജോലികൾക്ക് അന്ത്യമിടും; കുട്ടികളെ കോഡിങ് പഠിപ്പിക്കാതെ കൃഷി ചെയ്യാൻ പഠിപ്പിക്കൂ എന്ന് മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടേ മേധാവി ജെൻസെൻ ഹുവാങ്

കുട്ടികളെ കോഡിങ് പഠിപ്പിക്കാതെ കൃഷി ചെയ്യാൻ പഠിപ്പിക്കൂ എന്ന് മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടേ മേധാവി ജെൻസെൻ ഹുവാങ്. കഴിഞ്ഞയാഴ്‌ച ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർടിഫിഷ്യൽ...

2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു; ഇന്ന് 180 കോടി ഉപഭോക്താക്കളുമായി ജിമെയിൽ

ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച 'ജി-മെയിലി'ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രിൽ ഒന്നിനും വമ്പൻ തമാശകളുമായി ആളുകളെ പറ്റിക്കുന്ന പേജ്-ബ്രിൻ സഖ്യത്തിൻ്റെ 'ഏപ്രിൽഫൂൾ'...

ഗൂഗിളിനെതിരെ കേസ്; ഇൻകൊഗ്നിറ്റോ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ

ഉപഭോക്താക്കളുടെ ഇൻ്റർനെറ്റ്‌ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ. ഇൻകൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡിൽ ആയിരുന്ന ഉപഭോക്താക്കളുടെ സെർച്ച് വിവരങ്ങളും മറ്റും ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നാരോപിച്ച്...

ആപ്പിളിനെ ആൻഡ്രോയിഡ് ആക്കാൻ സർക്കാർ ശ്രമിക്കുന്നു; ആപ്പിളിനെതിരെ നിയമനടപടിയുമായി യുഎസ് നീതി വകുപ്പ്

നിർമാതാക്കളായ ആപ്പിളിനെതിരെ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് യുഎസ് നീതി വകുപ്പ്. വിപണിയിലെ ആധിപത്യം ആപ്പിൾ കുത്തകയാക്കുന്നുവെന്നും മത്സര വിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് യുഎസ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. ആപ്പിളിൻ്റെ മത്സര വിരുദ്ധ പെരുമാറ്റത്തിൽ...

സ്‌മാർട്ഫോൺ വിപണിയെ ആപ്പിൾ തങ്ങളുടെ കുത്തകയാക്കുന്നു; ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം

സാങ്കേതിക വിദ്യാ രംഗത്തെ മുൻനിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്‌മാർട്ഫോൺ വിപണിയെ ആപ്പിൾ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്. തങ്ങൾക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും...

രാജ്യത്തെ എഐ പദ്ധതികൾക്ക് വലിയ മുതൽ കൂട്ട്; എൻവിഡിയയുടെ ശക്തിയേറിയ സെമികണ്ടക്ടർ ചിപ്പുകൾ സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ്

ചിപ്പ് നിർമാണ രംഗത്തെ ഭീമനായ എൻവിഡിയയുടെ ശക്തിയേറിയ സെമികണ്ടക്ടർ ചിപ്പുകൾ സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് യോട്ട ഡാറ്റ സർവീസസ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യകളുടെ പ്രവർത്തനത്തിന് അനുയോജ്യമായ ശക്തിയേറിയ എച്ച്100 ചിപ്പുകളാണ് യോട്ട...

ആൻഡ്രോയിഡ് 15; ആപ്പുകൾ ആർക്കൈവ് ചെയ്യാം, പുതിയ ഫീച്ചറുകൾ

ആൻഡ്രോയിഡിൻ്റെ പുതിയ അപ്ഡേറ്റായ ആൻഡ്രോയിഡ് 15 ഈ വർഷം മേയ് 14 ന് നടക്കുന്ന ഗൂഗിൾ ഐഒ കോൺഫറൻസിൽ വെച്ച് പ്രഖ്യാപിക്കാനിരിക്കുകയാണ്. പുതിയ ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും ഉൾപ്പടെ പുതുമകൾ നിറഞ്ഞ അപ്ഡേറ്റാണ്...

അശ്ലീല ഉള്ളടക്കം; യെസ്മ‌ ഉൾപ്പടെ 18 സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും നിരോധിച്ച് കേന്ദ്രസർക്കാർ

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് ഒടിടി ആപ്പുകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും നിരോധിച്ച് കേന്ദ്രസർക്കാർ. മലയാളം ഒടിടി ആപ്പായ യെസ്മ‌ ഉൾപ്പടെ 18 പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതോടൊപ്പം 19...

ഗൂഗിൾ മെറ്റ പോലുള്ള വൻകിട സാങ്കേതികവിദ്യാ കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം; നിർദേശവുമായി കേന്ദ്ര കമ്പനികാര്യ വകുപ്പ്

ഗൂഗിൾ മെറ്റ പോലുള്ള വൻകിട സാങ്കേതികവിദ്യാ കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരണമെന്ന നിർദേശവുമായി ഡിജിറ്റൽ കോമ്പറ്റീഷൻ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ വകുപ്പ് നിയോഗിച്ച കമ്മറ്റി. മാർച്ച് 12-നാണ് കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചത്....

- A word from our sponsors -

spot_img

Follow us

HomeTECH