WORLD

മദ്യനയ അഴിമതിക്കേസ്; കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ, മുഖ്യമന്ത്രിയായി തുടരാം

മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്‌റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കേജ്‌രിവാളിനെ കോടതിയിൽ...

ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം; വിളിച്ച ഫോൺ നമ്പർ പുറത്തുവിട്ടു

പഞ്ചാബിൽ ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം ചെയ്യുന്നെന്ന് ആരോപിച്ചു ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്...

ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച് മണിപ്പുർ സർക്കാർ; നടപടി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

ക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുർ സർക്കാരിൻ്റെ നടപടി ഞെട്ടിക്കുന്നതാണെന്നു...

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശപത്രികാ സമർപ്പണം തുടങ്ങി

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശപത്രികാ സമർപ്പണം തുടങ്ങി. കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥി എം മുകേഷും കാസർകോട്ട് എൻഡിഎ സ്‌ഥാനാർഥി...

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കിഫ്ബി മസാല ബോണ്ട് കേസിൽ ഡോ. ടിഎം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഏപ്രിൽ രണ്ടിന് ഹാജരാകാൻ...

ആറ് ദിവസത്തോളം അടഞ്ഞുകിടന്ന ഈഫൽ ഗോപുരം വീണ്ടും സഞ്ചാരികൾക്കായി തുറന്നു

ലോകത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ പാരീസിലെ ഈഫൽ ഗോപുരം വീണ്ടും സഞ്ചാരികൾക്കായി തുറന്നു. ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്നാണ് ഈഫൽ ഗോപുരം ആറ് ദിവസത്തോളം അടഞ്ഞുകിടന്നത്. ഗോപുരത്തിൻ്റെ ശില്പി ഗുസ്‌താഫ് ഈഫേലിൻ്റെ നൂറാം ചരമദിനത്തിലാണ് ജീവനക്കാർ സമരം...

നിരന്തരമായിട്ടുള്ള പ്രോട്ടീൻ ഉപഭോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല; അത് നിങ്ങളുടെ ധമനികളുടെ നാശത്തിന് കാരണമായേക്കും

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ അമിതമായ പ്രോട്ടീന്റെ ഉപയോഗം ധമനീഭിത്തികൾക്ക് കട്ടി കൂടുന്ന അതിറോസ്ക്ളീറോസിസിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. പിറ്റ്സ്ബർഗ് സർവകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ...

രാജ്യതന്ത്രജ്ഞതയിൽ ബൃഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണ് റഷ്യ, റഷ്യയിപ്പോൾ പരിവർത്തനത്തിൻ്റെ പാതയിൽ – വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

രാജ്യതന്ത്രജ്ഞതയിൽ ബൃഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണ് റഷ്യയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കൂടാതെ റഷ്യയിപ്പോൾ പരിവർത്തനത്തിൻ്റെ പാതയിലാണെന്നും ഏഷ്യയിലേയോ മറ്റ് പാശ്ചാത്യ ഇതര രാജ്യങ്ങളിലേക്ക് റഷ്യയ്ക്ക് ചായ‌്വ് വന്നുകൊണ്ടിരിക്കുകയാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ...

ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി; സുരക്ഷ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിര അംഗത്വം നൽകണമെന്നും കിരിയാക്കോസ് മിത്തോതാകിസ് ആവശ്യപ്പെട്ടു

ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. 140 കോടിയിലേറെ ജനങ്ങളുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നാണ് അദ്ദേഹത്തിന്റെ പ്രശംസ. ടൈംസ് നൗവിനു നൽകിയ അഭിമുഖത്തിലാണു കിരിയാക്കോസ്...

‘ഒഡീസിയസ്’ ചന്ദ്രനിലിറങ്ങി; അരനൂറ്റാണ്ടിന് ശേഷമാണ് യുഎസിൽ നിന്നുള്ള ഒരു ലാൻഡർ ചന്ദ്രനെ തൊടുന്നത്

യുഎസിലെ ഹൂസ്‌റ്റൺ ആസ്‌ഥാനമായുള്ള കമ്പനി ഇൻക്യൂട്ടീവ് മെഷീൻസിൻ്റെ 'ഒഡീസിയസ്' എന്ന റോബട് ലാൻഡർ ചന്ദ്രനിലിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ 4.53നാണ് ഒഡീസിയസ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിനു സമീപം ലാൻഡർ ഇറങ്ങിയത്. ലാൻഡറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ...

കൊടുംതണുപ്പിൽ ക്ലബിൽ പ്രവേശനം നിഷേധിക്കപ്പെട്ടു; ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുംതണുപ്പിൽ ക്ലബിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഹൈപ്പോതെർമിയ മൂലം മരണപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇല്ലിനോയ് അബാന- ഷാമ്പെയ്ൻ സർവകലാശാല വിദ്യാർഥിയായിരുന്നു...

റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്‌ദാനം; നിരവധി ഇന്ത്യക്കാർ റഷ്യ-യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്

ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാർ റഷ്യ-യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്. റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്‌ദാനം വിശ്വസിച്ചു പോയവരാണു കുടുങ്ങിയത്. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നുള്ള യുവാക്കൾക്കാണു ദുരിതം. റഷ്യയിലെ കൂലിപ്പട്ടാളമായ...

ജിപിടി എന്ന പേര് ട്രേഡ് മാർക്ക് ചെയ്യാൻ അനുവാദം നൽകാതെ യുഎസ് പേറ്റൻ്റ് ഓഫീസ്

ജിപിടി എന്ന പേര് ട്രേഡ് മാർക്ക് ആയി രജിസ്റ്റർ ചെയ്യാൻ ഓപ്പൺ എഐയിക്ക് അനുവാദം നൽകാതെ യുഎസ് പേറ്റൻ്റ് ഓഫീസ്. ജനറേറ്റീവ് പ്രീ-ട്രെയ്ൻഡ് ട്രാൻസ്ഫോർമർ എന്നതിൻ്റെ ചുരുക്കെഴുത്തായ ജിപിടി എന്ന പേരാണ് ഓപ്പൺ...

പാക്കിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടിയിട്ടും പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചു പിടിഐ; ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരമാണു തീരുമാനം

പാക്കിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടിയിട്ടും അടുത്ത സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ പോയതോടെ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചു പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ). ജയിലിൽ കഴിയുന്ന പാർട്ടി സ്‌ഥാപകനും മുൻ പ്രധാനമന്ത്രിയുമായ...

എഐ യുഗത്തിലെ പ്രണയം; ലോകത്താദ്യമായി എഐ നിർമ്മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാൻ സ്‌പാനിഷ് നടി

എഐ യുഗത്തിൽ സ്നേഹം, അടുപ്പം, വ്യക്തിത്വം എന്നിവയുടെ അതിർവരമ്പുകൾ ഭേദിക്കുക എന്ന ലക്ഷ്യവുമായി പുതിയ പരീക്ഷണത്തിനൊരുങ്ങി സ്‌പാനിഷ് നാടക നടിയായ അലിസിയ ഫ്രാമിസ്. ലോകത്താദ്യമായാണ് എഐ നിർമ്മിത ഹോളോഗ്രാമിനെ ഒരു വനിത വിവാഹം...

നാസയ്ക്ക് വേണ്ടി സ്വകാര്യ ചാന്ദ്ര പേടകം വിക്ഷേപിച്ച് സ്പേസ് എക്സ്

നാസയ്ക്ക് വേണ്ടി സ്വകാര്യ ചാന്ദ്ര പേടകം വിക്ഷേപിച്ച് സ്പേസ് എക്സ്. അമേരിക്കൻ എയറോസ്പേസ് കമ്പനിയായ ഇൻ്റ്റീവ് മെഷീൻസ് വികസിപ്പിച്ച നോവ-സി ലാന്ററാണ് വ്യാഴാഴ്‌ച ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചത്. വാലന്റൈൻസ് ദിനമായ ബുധനാഴ്‌ച...

ക്യാൻസറിനുള്ള വാക്‌സിൻ പുറത്തിറക്കുന്നതിന് തൊട്ടരികിൽ; ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ

ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ക്യാൻസറിനുള്ള വാക്‌സിൻ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യൻ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം. 'ക്യാൻസർ വാക്‌സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിർമാണത്തോട്...

വിമാനത്തിൻ്റെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ; മണിക്കൂറിൽ 623 കിലോമീറ്റർ, സ്വന്തം റെക്കോഡ് ഭേദിച്ച് ചൈനയുടെ മാഗ്ലെവ് ട്രെയിൻ

അതിവേഗത്തിനൊപ്പം ഹൈടെക്‌സ് സാങ്കേതികവിദ്യയിലും അധിഷ്‌ഠിതമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള രാജ്യമാണ് ചൈന. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാഗ്‌നറ്റിക്കലി ലെവിറ്റേറ്റഡ് അഥവാ മാഗ്ലെവ് ട്രെയിൻ. വേഗതയിൽ സ്വന്തം റെക്കോഡ് ഈ അതിവേഗ ട്രെയിൻ...

ഐഫോൺ 16 പ്രോ മാക്സ്; ഇതുവരെ ഐഫോണുകൾ വാഗ്‌ദാനം ചെയ്‌ത ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി

ആൻഡ്രോയിഡ് ഫോണുകളെ പോലെ വലിയ ബാറ്ററിയും അതിവേഗ ചാർജിങ് സാങ്കേതിക വിദ്യയുമൊന്നും ഐഫോണുകളിൽ അവതരിപ്പിക്കാൻ മത്സരബുദ്ധി കാണിക്കാറില്ല ആപ്പിൾ. എന്നാൽ ആദ്യമായി ബാറ്ററിയുടെ പേരിൽ പ്രചാരം നേടുകയാണ് വരാനിരിക്കുന്ന ഐഫോൺ 16 പ്രോ...

- A word from our sponsors -

spot_img

Follow us