WORLD

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക്...

കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസ്

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ്...

അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മലപ്പുറം തിരൂരങ്ങാടിയിലെ അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാം...

കറൻ്റില്ലാത്തതിനാൽ ആലപ്പുഴയിലെ എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ

കറൻ്റില്ലാത്തതിനാൽ ആലപ്പുഴയിലെ എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ. ആലപ്പുഴ സെൻ്റ് ആൻ്റണീസ് സ്കൂളിൽ പ്രവർത്തിക്കുന്ന എസ്എസ്എൽസി മൂല്യനിർണയ...

ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍...

യുഎസ് വിഷയത്തിൽ ഇടപെടരുത്; ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ

ടെഹ്റാൻ സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാൻ. വിഷയത്തിൽ ഇടപെടരുതെന്ന് യുഎസിനോട് ഇറാൻ ആവശ്യപ്പെട്ടപ്പോൾ യുദ്ധത്തിന് തയാറാണെന്ന് ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല മുന്നറിയിപ്പ്...

എ ഐ കോഡിങ് ജോലികൾക്ക് അന്ത്യമിടും; കുട്ടികളെ കോഡിങ് പഠിപ്പിക്കാതെ കൃഷി ചെയ്യാൻ പഠിപ്പിക്കൂ എന്ന് മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടേ മേധാവി ജെൻസെൻ ഹുവാങ്

കുട്ടികളെ കോഡിങ് പഠിപ്പിക്കാതെ കൃഷി ചെയ്യാൻ പഠിപ്പിക്കൂ എന്ന് മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടേ മേധാവി ജെൻസെൻ ഹുവാങ്. കഴിഞ്ഞയാഴ്‌ച ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർടിഫിഷ്യൽ...

തയ്വാനിൽ 7.4 തീവ്രതയോടെ ശക്‌തമായ ഭൂചലനം; ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും

തയ്വാനിൽ 7.4 തീവ്രതയോടെ ശക്‌തമായ ഭൂചലനം. തയ്‌വാൻ തലസ്‌ഥാനമായ തായ്പേയിയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങൾ പലതും തകർന്നുവീണു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്നു...

ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതിയിൽ ഇന്ത്യയ്ക്കു സ്‌ഥിരാംഗത്വം ലഭിക്കും; അതിനായി ഇത്തവണ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും – എസ്. ജയശങ്കർ

ഐക്യരാഷ്ട്രസംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ ഇന്ത്യയ്ക്കു സ്‌ഥിരാംഗത്വം ലഭിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഇന്ത്യയ്ക്ക് ഈ സ്ഥാനം ലഭിക്കണമെന്നു ലോകമെമ്പാടും ഒരു തോന്നൽ ഉള്ളതിനാൽ രാജ്യം അതിനായി ഇത്തവണ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും...

2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു; ഇന്ന് 180 കോടി ഉപഭോക്താക്കളുമായി ജിമെയിൽ

ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച 'ജി-മെയിലി'ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രിൽ ഒന്നിനും വമ്പൻ തമാശകളുമായി ആളുകളെ പറ്റിക്കുന്ന പേജ്-ബ്രിൻ സഖ്യത്തിൻ്റെ 'ഏപ്രിൽഫൂൾ'...

ഗൂഗിളിനെതിരെ കേസ്; ഇൻകൊഗ്നിറ്റോ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ

ഉപഭോക്താക്കളുടെ ഇൻ്റർനെറ്റ്‌ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ. ഇൻകൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡിൽ ആയിരുന്ന ഉപഭോക്താക്കളുടെ സെർച്ച് വിവരങ്ങളും മറ്റും ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നാരോപിച്ച്...

ഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം; ഇറാൻ കനത്ത തിരിച്ചടി നൽകുമെന്നാണ് വിദഗ്‌ധർ

സിറിയയിലെ ഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ...

നിരന്തരമായ സോഷ്യൽമീഡിയാ ആക്രമണവും നുണകളും; താൻ എല്ലാം നിർത്തുന്നു – ഗായിക ലിസ്സോ

സ്വതസിദ്ധമായ ശൈലിയിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച അമേരിക്കൻ റാപ്പറും ഗായികയുമാണ് ഗ്രാമി പുരസ്‌കാര ജേതാവ് ലിസ്സോ. സംഗീതലോകത്തെ ഞെട്ടിക്കുകയും ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയുമാണ് ഗായികയുടെ പുതിയ സോഷ്യൽ മീഡിയാ പോസ്റ്റ്. താൻ...

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ട; മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി – ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്‌ചയെ കുറിച്ച് രാജ്യത്തിന് ആരിൽ...

ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകർന്ന സംഭവം; യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ കാർട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകർന്ന സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ കാർട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ക്രൂവിനെ വംശീയമായി അധിക്ഷേപിക്കുന്നു എന്നാണു പരാതി. യുഎസ്...

ഹെയർ സ്ട്രെയ്‌റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്ക് പരിശോധനയിൽ വൃക്കരോഗം; മുമ്പ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലാത്ത യുവതിക്കാണ് ഹെയർസ്ട്രെയ്റ്റനിങ് ആപത്തായത്

സൗന്ദര്യവർധക വസ്‌തുക്കളിൽ പലതിലും അടങ്ങിയിട്ടുള്ള ഘടകങ്ങൾ വൃക്കരോഗങ്ങൾക്ക് കാരണമാകുന്നതിനേക്കുറിച്ച് അടുത്തിടെ പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഹെയർ സ്ട്രെയ്‌റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്കുണ്ടായ ദുരനുഭവമാണ് പുറത്തുവന്നിരിക്കുന്നത്. സലൂണിൽ ഹെയർ സ്ട്രെയ്‌റ്റനിങ്ങിനുശേഷമുണ്ടായ ആരോ ഗ്യപ്രശ്നങ്ങൾക്കിടെ നടത്തിയ...

ദക്ഷിണാഫ്രിക്കയിൽ 165 അടി താഴ്‌ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 45 പേർ മരിച്ചു; രക്ഷപെട്ടത് 8 വയസ്സുകാരി മാത്രം

ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ, 165 അടി താഴ്‌ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ബോട്സ്വാനയുടെ തലസ്‌ഥാനമായ ഗബോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ട ബസിൽ ആകെ 46 പേരാണ്...

ബാൾട്ടിമോറിൽ പാലത്തിൽ ഇടിച്ച കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ബാൾട്ടിമോറിലെ കീ ബ്രിഡ്ജിൽ ഇടിച്ച കണ്ടെയ്‌നർ കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് ചാർട്ടർ മാനേജ്‌മെൻ്റ് സ്ഥാപനം അറിയിച്ചു. അവർ സുരക്ഷിതരുമാണെന്നും അറിയിച്ചു. രണ്ട് പൈലറ്റുമാരുൾപ്പെടെ മറ്റ് ക്രൂ അംഗങ്ങൾക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മലിനീകരണവും...

ആപ്പിളിനെ ആൻഡ്രോയിഡ് ആക്കാൻ സർക്കാർ ശ്രമിക്കുന്നു; ആപ്പിളിനെതിരെ നിയമനടപടിയുമായി യുഎസ് നീതി വകുപ്പ്

നിർമാതാക്കളായ ആപ്പിളിനെതിരെ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് യുഎസ് നീതി വകുപ്പ്. വിപണിയിലെ ആധിപത്യം ആപ്പിൾ കുത്തകയാക്കുന്നുവെന്നും മത്സര വിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് യുഎസ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. ആപ്പിളിൻ്റെ മത്സര വിരുദ്ധ പെരുമാറ്റത്തിൽ...

- A word from our sponsors -

spot_img

Follow us