WORLD

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ.ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ.ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുയോഗങ്ങൾ പാടില്ല, അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി. സ്ഥാനാർത്ഥികളുടെ...

അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു. ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈമാസം 15നാണ് സംഭവം...

ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ...

വീണ്ടും കുതിച്ച് സ്വർണ്ണവില

സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവിലയിൽ നേരിയ ആശ്വാസം കണ്ടെങ്കിലും ഇന്ന് വീണ്ടും വില കുതിയ്ക്കുകയാണ്. ഗ്രാമിന് 360 രൂപ വർദ്ധിച്ച്...

ജസ്റ്റിസ് ഫോർ സഞ്ജു; മലയാളി താരത്തിന് പിന്തുണയുമായി ശശി തരൂർ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ മുന്നേറുകയാണ്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ഉൾപ്പടെ സഞ്ജുവിന്റെ...

മസ്കിന്റെ സെമിറ്റിക് വിരുദ്ധ കമന്റുകളിൽ പ്രതിഷേധിച്ച് ആപ്പിൾ അടക്കമുള്ള ടെക്ക് ഭീമന്മാർ എക്സിൽ നിന്ന് പരസ്യം പിൻവലിച്ചതായി റിപ്പോർട്ടുകൾ

സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തി വീണ്ടും വെട്ടിലായി ടെസ്ല സിഇഒ ഇലോൺ മസ്ക്. മസ്കിന്റെ സെമിറ്റിക് വിരുദ്ധ കമന്റുകളിൽ പ്രതിഷേധിച്ച് ആപ്പിൾ അടക്കമുള്ള ടെക്ക് ഭീമന്മാർ എക്സിൽ നിന്ന് പരസ്യം പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ. 'ജൂതർ വെളുത്തവരെ...

ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി; ബേസ് മോഡലുകൾക്ക് മണിക്കൂറിൽ 210 കിമീ വേഗം കൈവരിക്കാനാവും

ജനപ്രിയ സ്മാർട്ഫോൺ നിർമാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയിൽ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാർ സൗകര്യത്തോടുകൂടിയുള്ളതും ലിഡാർ ഇല്ലാത്തതുമായ രണ്ട് വേർഷനുകളാണ്...

കുതിര കൂട്ടിൽനിന്ന് പുറത്തുചാടി; വിമാനം അടിയന്തരമായി തിരിച്ചിറക്കി

കുതിര കൂട്ടിൽനിന്ന് പുറത്തുചാടിയതിനെത്തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ന്യൂയോർക്കിൽനിന്ന് ബെൽജിയത്തിലേക്ക് പോയ എയർ അത്ലാന്റാ ഐസ്ലാൻഡിക്കിന്റെ ബോയിങ് 747 ചരക്കുവിമാനമാണ് 31,000 അടിയിൽനിന്ന് തിരിച്ചിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി...

സെക്കന്റിൽ 1200 ജിബി, 150 എച്ച്ഡി സിനിമകൾ ഒറ്റ സെക്കന്റിൽ കൈമാറ്റം ചെയ്യാം; ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് നെറ്റവർക്ക് അവതരിപ്പിച്ച് ചൈന

സെക്കന്റിൽ 1200 ജിബി, 150 എച്ച്ഡി സിനിമകൾ ഒറ്റ സെക്കന്റിൽ കൈമാറ്റം ചെയ്യാം; ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് നെറ്റവർക്ക് അവതരിപ്പിച്ച് ചൈനീസ് കമ്പനികൾ. സെക്കന്റിൽ 1,2 ടെറാബിറ്റ്സ് (സെക്കന്റിൽ 1200 ജിബി) ഡാറ്റ...

ചൊവ്വ, ഭൂമി, സൂര്യൻ എന്നിവ സ്ഥാനത്തിലുണ്ടായ മാറ്റം; ഭൂമിയിൽ നിന്ന് നിർദേശങ്ങൾ അയക്കുന്നത് നവംബർ 25 ശനിയാഴ്ച വരെ നിർത്തിവെച്ച് നാസ

നാസയുടെ വിവിധങ്ങളായ റോബോട്ടിക് പര്യവേക്ഷണ ദൗത്യങ്ങൾ ചൊവ്വയിൽ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. പെർസിവിയറൻസ്, ക്യൂരിയോസിറ്റി, ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്ടർ, മാർസ് റിക്കനൈസൻസ് ഓർബിറ്റർ എന്നിവ അതിൽ ചിലതാണ്. എന്നാൽ ഈ ഉപകരണങ്ങളിലേക്ക് ഭൂമിയിൽ നിന്ന്...

സ്മാർട്ട്ഫോണുകൾ ഔട്ട്ഡേറ്റട് ആയി തുടങ്ങി; സ്മാർട്ട്ഫോണുകളെയടക്കം വെല്ലുവിളിക്കാൻ സാങ്കേതിക ലോകത്ത് പുതിയ താരമെത്തിയിരിക്കുന്നു

സ്മാർട്ട്ഫോണുകൾ ഔട്ട്ഡേറ്റട് ആയി തുടങ്ങിയോ ? സംശയിക്കേണ്ട… സ്മാർട്ട്ഫോണുകളെയടക്കം വെല്ലുവിളിക്കാൻ സാങ്കേതിക ലോകത്ത് പുതിയ താരമെത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് അമേരിക്കൻ ഡിസൈനറും ഹ്യുമേൻ എ ഐ എന്ന എ ഐ കമ്പനിയുടെ സഹസ്ഥാപകനും ചെയർമാനുമായ...

സുരക്ഷ ഉദ്യോഗസ്ഥരുടെയൊന്നും കണ്ണിൽപ്പെടാതെ ഷോപ്പിങ് മാളിൽ മാസങ്ങളോളം സുഖതാമസം; വെറും താമസമല്ല, സർവ്വവിധ സന്നാഹങ്ങളും ഒരുക്കിയുള്ള താമസം

ഷോപ്പിങ് മാളിന്റെ സ്റ്റെയർകേസിനുതാഴെ സുരക്ഷ ഉദ്യോഗസ്ഥരുടെയൊന്നും കണ്ണിൽപ്പെടാതെ മാസങ്ങളോളം സുഖതാമസം… വെറും താമസമല്ല, ടെന്റ് ടേബിൾ, കംപ്യൂട്ടർ, കസേര ഉൾപ്പെടെ സർവ്വവിധ സന്നാഹങ്ങളും ഒരുക്കിയുള്ള താമസം… സംഭവം നടന്നത് ചൈനയിലെ ഷാങ്ഹായ് മാളിലാണ്....

വേൾഡ് അത്ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ താരം നീരജ് ചോപ്ര

ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങളിലൊന്നായ വേൾഡ് അത്ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. ഇന്ത്യയ്ക്ക് വേണ്ടി ജാവലിൻ ത്രോയിൽ ഒളിമ്പിക് സ്വർണം നേടിയ...

റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് ആയുധങ്ങൾ നൽകാൻ പാക്കിസ്ഥാൻ കരാറിൽ ഏർപ്പെട്ടെന്ന് റിപ്പോർട്ട്

റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് ആയുധങ്ങൾ നൽകാൻ രണ്ട് അമേരിക്കൻ കമ്പനികളുമായി പാക്കിസ്ഥാൻ കരാറിൽ ഏർപ്പെട്ടെന്ന് ബിബിസി ഉർദു റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ 364 മില്ല്യൺ ഡോളറാണ് കരാറിലൂടെ നേടിയത്. ഗ്ലോബൽ...

പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ

പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. നേരത്തെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തെ തുടർന്ന് യുഎന്നിൽ ജോർദാൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ വോട്ടുചെയ്യാതെ പിന്മാറിയിരുന്നു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനുള്ള പിന്തുണക്കുന്ന...

ബഹിരാകാശ നിലയത്തിൽ തക്കാളിയും ഉള്ളിയും ചീരയും വളർത്തി ചൈന

ചൈന അതിന്റെ ബഹിരാകാശ നിലയത്തിൽ തക്കാളിയും ഉള്ളിയും ചീരയും വളർത്തിയതായി റിപ്പോർട്ട്. ഇതോടെ അമേരിക്കയുടെ നേട്ടത്തിനൊപ്പം ചൈനയും എത്തി. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോങ്ങിൽ ആണ് ആദ്യമായി ചീരയിലയും ചെറി തക്കാളിയും കൃഷി...

ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി; 10 വർഷം കൊണ്ട് പൂർത്തിയാക്കുന്ന വമ്പൻ വികസന പദ്ധതി

ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയിൽ സൽമാൻ രാജാവിൻറെ നാമധേയത്തിൽ അടുത്ത...

ഇന്ത്യക്കെതിരെ വീണ്ടും കാനഡ; അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഇന്ത്യക്കെതിരെ വീണ്ടും കടുപ്പിച്ച് കാനഡ. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിലെ അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്ജറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ...

അതുവഴി മാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാവൂ; ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ പ്രതികരണവുമായി ഇലോൺ മസ്ക്

ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ പ്രതികരണവുമായി ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്. പോഡ്കാസ്റ്ററായ ലെക്സ് ഫ്രിഡ്മാൻ നടത്തിയ അഭിമുഖത്തിലാണ് മസ്കിന്റെ പ്രതികരണം. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കിൽ അവിടെ...

- A word from our sponsors -

spot_img

Follow us