Sunday, May 16, 2021
Home election

election

കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകും: കെ മുരളീധരൻ

പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കെ മുരളീധരന്‍. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകും. ന്യൂനപക്ഷ വോട്ടുങ്ങള്‍ തങ്ങള്‍ക്കെതിരായി കേന്ദ്രീകരിക്കാന്‍ ഉണ്ടായ കാരണവും പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ട...

ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്നു​ക​ഴി​ഞ്ഞ​തോ​ടെ​ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു

ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 12 പൈ​സ മു​ത​ല്‍ 15 പൈ​സ വ​രെ ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ ,ഡീ​സ​ലി​ന് ലി​റ്റ​റി​ന് 15 പൈ​സ മു​ത​ല്‍ 18...

‘രണ്ടാമൂഴം’ പരീക്ഷണത്തിനാരുങ്ങി സി.പി.എം : പിണറായി വിജയന്‍

സര്‍ക്കാരിന്റെ പരീക്ഷണത്തിനൊരുങ്ങി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ യോഗം പുരോഗമിക്കവേ മുഖ്യമന്ത്രി ഒഴികെ മന്ത്രിസഭയില്‍ മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടുവരാന്‍ ആലോചന. കെ.കെ ശൈലജയ്ക്ക് മാത്രം പദവി നല്‍കുന്നതില്‍ ചര്‍ച്ച തുടരുകയാണ്.ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍,എം.എം...

കെ എം മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ

നിയമ സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ പാലാ കത്തീഡ്രൽപള്ളി സെമിത്തേരിയിലെ കെ.എം.മാണിയുടെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥന നടത്തി. തുടർന്ന്...

രാജി അറിയിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പളളി നിലപാട് അറിയിച്ചത്.എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ...

നിയമസഭയില്‍ രമേശ് ചെന്നിത്തലക്ക് പകരം വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് അണികള്‍

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം മാറ്റത്തേക്കുറിച്ച്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കോണ്‍ഗ്രസ്സിന് ശക്തമായ...

ഇത് “പിണറായ വിജയൻ”… സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി തെന്നിന്ത്യൻ താരം സിദ്ധാർത്ഥിന്റെ പോസ്റ്റ്

കേരളത്തിൽ തുടർഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ നിരവധി താരങ്ങൾ ആണ് ഇതിനോടകം രംഗത്തെത്തിയത്. എന്നാൽ തെന്നിന്ത്യൻ താരം സിദ്ധാർഥ് പിണറായി വിജയനെ അഭിനന്ദിച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച വിഷയം....

നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക്

പുതിയ മന്ത്രി സഭയ്‌ക്കായി തിരക്കിട്ട ചർച്ചകൾ നടത്താൻ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം തിരുവനന്തപുരത്തേക്ക് കുടുംബസമേതമാണ് തലസ്ഥാനത്തു എത്തിച്ചേര്‍ന്നത് . മുഖ്യമന്ത്രിയ്‌ക്ക് ഒപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ, എം വി...

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വോട്ട് വിവരങ്ങൾ മുനിസിപ്പാലിറ്റി , പഞ്ചായത്ത് തലത്തിൽ വിശദമായി

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വോട്ട് വിവരങ്ങൾ മുനിസിപ്പാലിറ്റി , പഞ്ചായത്ത് തലത്തിൽ വിശദമായി പൂഞ്ഞാർ നിയമ സഭ മണ്ഡലം എൽ ഡി എഫ് ലീഡ് : 16493 എൽ ഡി എഫ് :57995 (56909+ 1029)യുഡിഫ് :35641...

പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനു ജയം; 58,688 വോട്ടുകളാണ് അദ്ദേഹത്തിനു ജയിച്ചത്

പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനു ജയം. 16817 വോട്ടുകൾക്കാണ് അദ്ദേഹത്തിൻ്റെ ജയം. 58,688 വോട്ടുകളാണ് അദ്ദേഹത്തിനു ജയിച്ചത്. രണ്ടാമതെത്തിയ പിസി ജോർജിന് 41851 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ 40 വർഷമായി...

മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു; അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജയുടെ ഭൂരിപക്ഷം

മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജയുടെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏലക്കുഴിയേയും പരാജയപ്പെടുത്തിയാണ്...

നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ഈ പരാജയം പ്രതീക്ഷിച്ചില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു....
- Advertisment -

Most Read