Home World

World

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

കുട്ടികളെ നിരീക്ഷിക്കാന്‍ ചൈനയുടെ ‘സേഫ് കാമ്പസ് സ്മാര്‍ട് വാച്ചുകള്‍’ …

കൊച്ചു കുട്ടികളുടെ സഞ്ചാരം മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കുന്നതിനായി ന്യൂതന പദ്ധതിയുമായി ചൈനീസ് സര്‍ക്കാര്‍. 'സേഫ് കാമ്പസ് സ്മാര്‍ട് വാച്ചുകള്‍' എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജിപിഎസ് വാച്ചുകള്‍...

ജപ്പാന്‍; അനിമേഷന്‍ സ്റ്റുഡിയോയില്‍ തീപിടുത്തം; 13 മരണം…

  ജപ്പാന്‍ നഗരമായ ക്യോടോയില്‍ (Kyoto) അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടിത്തതില്‍13 പേര്‍ മരിച്ചു. ആരോ മനപ്പൂര്‍വം തീവെച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം 12 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണം സര്‍ക്കാര്‍...

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്; അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മെയ് 26 ന്

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദര്‍ശിക്കാനാവു. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദര്‍ശിക്കാം. ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതല്‍ അവസാനം...

ഗപ്ടിലിന്റെ ഓവര്‍ ത്രോയെ ശപിച്ച് കിവീസ് ….

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ നാലാം പന്ത്. ട്രെന്റ് ബോള്‍ടിന്റെ യോര്‍ക്കര്‍ ലെങ്ത്ത് ഡെലിവറി ഓണ്‍ സൈഡിലേക്ക് പായിച്ച് സ്റ്റോക്‌സ് രണ്ട് റണ്‍സ് നേടുന്നു. ബൌണ്ടറി ലൈനില്‍ നിന്നും ഗപ്ടില്‍ നല്‍കിയ...

ഓസ്ട്രേലിയയില്‍ ശക്തമായ ഭൂചലനം.

ഓസ്‌ട്രേലിയയിലെ തീരനഗരമായ ബ്രൂമില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.9 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് ഞായറാഴ്ച ഭൂചലനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രദേശത്ത് എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോ, ആര്‍ക്കെങ്കിലും...

രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നക്കേസ്; ഇറ്റാലിയന്‍ നാവികരുടെ വിചാരണ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ തുടങ്ങി.

കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ തുടങ്ങി. നാവികരായ സാല്‍വത്തോറെ ജെറോണി, മസ്സിമിലിയാനോ ലാത്തോറെ എന്നിവര്‍ക്കെതിരായ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും റദ്ദാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന...

ക്രോക്കഡൈല്‍ ഹണ്ടര്‍ സ്റ്റീവ് ഇര്‍വിന്റെ പാത പിന്തുടര്‍ന്ന് മകന്‍ റോബര്‍ട്ട് ക്ലാരന്‍സ് ഇര്‍വിനും…

വന്യമൃഗങ്ങള്‍ക്കൊപ്പം അതിസാഹസികമായി ഇടപെട്ട് ലോകമെങ്ങും ആരാധകവൃന്ദത്തെ സൃഷ്ടിച്ച സാഹസികനായിരുന്ന സ്റ്റീവ് ഇര്‍വിന്‍. ഡിസ്‌കവറി ചാനലിലൂടെ സ്റ്റീവ് ഇര്‍വിനും ക്രോക്കഡൈല്‍ ഹണ്ടര്‍ പരിപാടിയും ലോകമെങ്ങും ഹിറ്റായി. മുതലകളുടെ ചങ്ങാതിയെ മരണം തേടിയെത്തിയത് തിരണ്ടിയുടെ രൂപത്തിലായിരുന്നു....

ഡെനാലി കൊടുമുടി കീഴടങ്ങി ഈ പെണ്‍കരുത്തിനു മുന്‍പില്‍;ലോകത്തെ ഏഴുകൊടുമുടികളും കീഴടക്കി ആദ്യ ഐ പി എസ് ഉദ്യോഗസ്ഥ അപര്‍ണ...

ലോകത്തെ ഏഴുകൊടുമുടികളും കീഴടക്കുന്ന ആദ്യ ഐ പി എസ് ഉദ്യോഗസ്ഥയെന്ന നേട്ടം കരസ്ഥമാക്കി അപര്‍ണ കുമാര്‍. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഡെനാലി കൊടുമുടി കീഴടക്കിയാണ് അപര്‍ണ ഈ നേട്ടം സ്വന്തമാക്കിയത്....

അമ്മ ഇനി ഉണരില്ലെന്നറിയാതെ…. കുഞ്ഞ് കാണ്ടാമൃഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണുനനയിക്കുന്നു

  അമ്മ ഇനി ഉണരില്ലെന്നറിയാതെ, അമ്മയെ തൊട്ടുരുമ്മി കുഞ്ഞ് കാണ്ടാമൃഗം നടന്നു. പാലൂട്ടാനും സംരക്ഷിക്കാനും ഇനി അമ്മയില്ലെന്ന് കുട്ടി റൈനോയ്ക്ക് അറിയില്ലല്ലോ?. പല തവണ അവന്‍ അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഓരോ ശ്രമവും പരാജയപ്പെടുമ്പോഴും...

മുതലക്കൂട്ടില്‍ വീണ രണ്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.

മുതലക്കൂട്ടില്‍ വീണ രണ്ടുവയസ്സുകാരിയെ രക്ഷിക്കാന്‍ ഇറങ്ങിയ പിതാവിന് ലഭിച്ചത് മകളുടെ തലയുടെ ഭാഗങ്ങള്‍ മാത്രം. റിസോര്‍ട്ടുകള്‍ക്ക് ഏറെ പ്രസിദ്ധമായ കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇറച്ചിക്കുമായി പിതാവ് മുതലകളെ...
Social media & sharing icons powered by UltimatelySocial