മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്………………

  സ്മാര്‍ട്ട്‌ ഫോണുകള്‍ ഉള്‍പ്പെടെ വിവിധതരം മൊബൈല്‍ ഫോണുകള്‍ വ്യാപകമായതോടെ അതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും കൂടി വരികയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ചതികുഴികളില്‍ ചെന്നുപെടുന്നവരും ധാരാളം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും അവരുടെ സ്വകാര്യതയ്ക്കു ഭംഗം വരാതെയും വേണം...
Social media & sharing icons powered by UltimatelySocial