റിയാദ് സൗദിയില്‍ നിന്ന് അവധിക്ക് പോയി റീ എന്‍ട്രിയോ ഇഖാമയോ കാലാവധി കഴിഞ്ഞവര്‍ക്ക് , പുതുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന്...

റിയാദ് സൗദിയില്‍ നിന്ന് അവധിക്ക് പോയി റീ എന്‍ട്രിയോ ഇഖാമയോ കാലാവധി കഴിഞ്ഞവര്‍ക്ക് അവരുടെ കമ്ബനികളുമായോ സ്‌പോണ്‍സര്‍മാരുമായോ ബന്ധപ്പെട്ട് അവ പുതുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജവാസാത്ത് അറിയിച്ചു.കോവിഡ് പ്രതിസന്ധി കാരണം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന്...

കോവിഡ് 19 പരിശോധനാസൗകര്യം ഒരുക്കിയ രാജ്യത്തെ ആദ്യ വിമാനത്താവളമായി ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം.

കോവിഡ് 19 പരിശോധനാസൗകര്യം ഒരുക്കിയ രാജ്യത്തെ ആദ്യ വിമാനത്താവളമായി ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ലാണ് പരിശോധനയ്ക്കായുളള സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന് ഇതുസഹായിക്കുമെന്ന് ഡല്‍ഹി...

എന്‍ഐഎ നെടുമ്ബാശേരി വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നെടുമ്ബാശേരി വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി.എന്‍ഐഎ വിമാനത്താവളത്തില കസ്റ്റംസ് പരിശോധന സംവിധാനങ്ങളും കാര്‍ഗോ ടെര്‍മിനിലെ ക്രമീകരണങ്ങളും സംഘം പരിശോധിച്ചു. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘം...

ജനശതാബ്ദി യാത്രക്കാരന് കോവിഡ്.

കണ്ണൂര്‍തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയായ ഇയാള്‍ കോഴിക്കോട്ട് നിന്നാണ് ട്രെയിനില്‍ കയറിയത്. 29 വയസ് പ്രായമുള്ള? ഇദ്ദേഹം കോഴിക്കോട് കുന്ദമംഗലത്ത് കെഎസ്ഇബി ജീവനക്കാരനാണ്. കോവിഡ് 19...

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പുതിയ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു.

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പുതിയ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. അബൂദബിയില്‍നിന്നും ദുബയില്‍നിന്നും നിരവധി വിമാനങ്ങള്‍ പ്രഖ്യാപിച്ചതിനു പുറമെ ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ഗള്‍ഫിലേക്കും വിമാനങ്ങള്‍...

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസിടിച്ച് മരിച്ചു

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസിടിച്ച് മരിച്ചു. ലോക്ഡൗണില്‍ പഞ്ചാബില്‍നിന്നും ബിഹാറിലേയ്ക്ക് കാല്‍നടയായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. രണ്ട് പേര്‍ക്ക് പരികേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. മുസഫര്‍...

കേരളത്തിലേക്ക് വരുന്ന സ്‌പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ അനുവദിക്കില്ലെന്ന് റെയില്‍വെ

കേരളത്തിലേക്ക് വരുന്ന സ്‌പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ അനുവദിക്കില്ലെന്ന് റെയില്‍വെ. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിലക്കെന്ന് റെയില്‍വെ അറിയിച്ചു. പുറപ്പെടുന്ന സ്‌റ്റേഷനുകളില്‍ നിന്ന് അല്ലാതെ മറ്റുള്ളവര്‍ക്ക് കേരളത്തില്‍ നിന്ന് ഈ...

സഞ്ചാരികളെ .. ഗവി വിളിക്കുന്നു..പ്രകൃതിയുടെ മടിത്തട്ടിലേക്ക്

സ്ഥിരം ടൂര്‍ സ്‌പോട്ടുകളില്‍ നിന്ന് ഒന്ന് വേറിട്ട് ചിന്തിച്ചുനോക്കിയാല്‍ കേരളത്തില്‍ തന്നയുണ്ടാകുംപ്രകൃതി നെഞ്ചോടുചേര്‍ത്ത ചിലയിടങ്ങള്‍, അത്തരത്തില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ ഏറ്റവും മനോഹരമായ ഗവി. അയ്യപ്പന്റെ പൂങ്കാവനം എന്നറിയപ്പെടുന്ന പൊന്നമ്പലമേട് ഉള്‍പ്പെട്ട ഗവി. ഒരിക്കല്‍...

ഷിംല – വിനോദസഞ്ചാരികളുടെ പറുദീസ.

  ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സംസ്ഥാനത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും വിളിപ്പേരുള്ള ഷിംല സമുദ്രനിരപ്പില്‍ നിന്നും 2202 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1972 ലാണ്...

ആനക്കുളത്തെ കറുമ്പന്‍മാര്‍

   സിജോ പി ജോണ്‍, ടീം മേഘദൂത്:-     എല്ലാ യാത്രകള്‍ക്കും ഒരു സംഗീതമുണ്ട്. മൂന്നാര്‍യാത്ര ഒരു മെലഡി പോലെയാണ്. മഞ്ഞിന്‍റെ തണുപ്പും ഇളം വെയിലും നല്‍കുന്ന സംഗീതം വീണ്ടും വീണ്ടും മൂന്നാറിന്‍റെ സൗന്ദര്യം...
Social media & sharing icons powered by UltimatelySocial