ഗപ്ടിലിന്റെ ഓവര്‍ ത്രോയെ ശപിച്ച് കിവീസ് ….

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ നാലാം പന്ത്. ട്രെന്റ് ബോള്‍ടിന്റെ യോര്‍ക്കര്‍ ലെങ്ത്ത് ഡെലിവറി ഓണ്‍ സൈഡിലേക്ക് പായിച്ച് സ്റ്റോക്‌സ് രണ്ട് റണ്‍സ് നേടുന്നു. ബൌണ്ടറി ലൈനില്‍ നിന്നും ഗപ്ടില്‍ നല്‍കിയ...

വീണ്ടും മഴ: ഇന്ത്യന്യൂസീലാന്‍ഡ് മത്സരവും ഉപേക്ഷിച്ചു; മഴ മൂലം ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്.

ലോകകപ്പ് ആരാധകരെ നിരാശയിലാഴ്ത്തി വീണ്ടും മഴ. ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ...

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ കൊഹ്ലി.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനായി ഇന്ത്യന്‍ നായകന് ഇനി 57 റണ്‍സ് മാത്രം. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11000 റണ്‍സ് തികച്ച സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനായി ഇന്ത്യന്‍ നായകന്‍. തന്റെ 222മത്തെ...

ഇന്ത്യന്‍ ഓപ്പണര്‍ ശിഖാര്‍ ധവാന്‍ ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കും.

ഇന്ത്യന്‍ ഓപ്പണര്‍ ശിഖാര്‍ ധവാന്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെയാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ധവാന്‍ പിന്നീട് ഫീല്‍ഡ് ചെയ്യാന്‍...

മഴ വില്ലനായി ; ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മത്സരം ഉപേക്ഷിച്ചു.

ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം മഴയില്‍ ഒലിച്ചുപോയി. ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍ 29/2 എന്ന നിലയില്‍ നില്‍ക്കെ മഴ രസംകൊല്ലിയായെത്തി. പലവട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും...

ചിലരുടെ അഭിപ്രായത്തോട് യോജിക്കാനാവില്ല… ഷെയ്ന്‍ വോണ്‍.

ധോണിയുടെ വിരമിക്കലിനു വേണ്ടി മുറവിളി കൂട്ടുന്നവരുടെ വായടപ്പിച്ച് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്മയ താരങ്ങളിലൊരാളാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കാവുന്നതെല്ലാം അയാള്‍ നല്‍കിയിട്ടുണ്ട്. എം എസ് ധോണി ലോകകപ്പ്...

തരംഗമാവാന്‍ വാട്സണ്‍ അടുത്ത സീസണിലും.

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഷെയിന്‍ വാട്സണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലും കളിക്കും. താരം തന്നെയാണ് സന്ദേശം ആരാധകര്‍ക്ക്്് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു...

കേരളത്തിന് കിരീടം; പെണ്‍കുട്ടികളുടെ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പൊന്‍തിളക്കം

പെണ്‍കുട്ടികളുടെ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 104 പോയിന്റുമായാണ് കേരളം കിരീടം നേടിയത്. ആറ് സ്വര്‍ണ്ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമായാണ് കേരളത്തിന്റെ കിരീടനേട്ടം. മീറ്റിന്റെ അവസാനദിനമായ ഇന്ന് രണ്ട്...

രഞ്ജി ട്രോഫിയില്‍ കിരീടം നിലനിര്‍ത്തി വിദര്‍ഭ; സൗരാഷ്ടയെ 78 റണ്‍സിന് തോല്‍പ്പിച്ചു

രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ 78 റണ്‍സിന് വിദര്‍ഭ വിജയിച്ചു. 206 റണ്‍സ് പിന്തുടര്‍ന്ന സൗരാഷ്ട്ര 127 റണ്‍സിന് പുറത്തായി. വിദര്‍ഭയുടെ ആദിത്യ സര്‍വതെ ആറ് വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ്...

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20; ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്ക് 80 റണ്‍സിന്റെ ദയനീയ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയുടെ മറുപടി...
Social media & sharing icons powered by UltimatelySocial