സലാലയില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കുവിന്റെ മരണത്തില്‍ , ഭര്‍ത്താവിന്റെ പിന്നാലെ തന്നെ ഒമാന്‍ പോലീസ്.

ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കുവിന്റെ മരണത്തില്‍ ഭര്‍ത്താവ് ലിന്‍സണ്‍ തന്നെയെന്ന് ഒമാന്‍ പോലീസ് ഉറപ്പിച്ചു.ഇതേ തുടര്‍ന്ന ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ റോയല്‍ പോലീസ് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 20നാണ് താമസസ്ഥലത്ത്...

ബഹ്‌റൈനിലെ മലയാളികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഏഴിന ശുപാര്‍ശകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

  ബഹ്‌റൈനിലെ മലയാളികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഏഴു നിര്‍ദേശങ്ങള്‍ ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്കു സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനിന്റെയും കേരളത്തിന്റെയും...

ലോകം ചുറ്റുന്ന പറക്കും കണ്ണാശുപതി ദോഹയിലെത്തി….

  അന്ധതയ്ക്കെതിരെയുളള ബോധവല്‍ക്കരണവുമായി ലോകം ചുറ്റുന്ന പറക്കും കണ്ണാശുപത്രി ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഖത്തറിലെ ബ്രിട്ടിഷ് സ്ഥാനപതി അജയ് ശര്‍മ, ബംഗ്ലദേശ് അംബാസഡര്‍ അഷുദ് അഹമ്മദ്, ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്...

ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു.

ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. കൊച്ചി വിമാനത്താവളത്തിലാണ് നേരത്തെ അറിയിച്ചിരുന്ന സമയത്തില്‍ നിന്ന് അര മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 177 പ്രവാസികളും അഞ്ച് കുട്ടികളുമുണ്ട്....

ഭാഗ്യദേവത വീണ്ടും തുണച്ചു; ദുബൈ ഡ്യൂട്ടിഫ്രീയുടെ 7 കോടി രൂപ മലയാളികള്‍ക്ക്

ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പില്‍ മലയാളിക്കും കൂട്ടുകാര്‍ക്കും ഭാഗ്യദേവതയുടെ ബംപര്‍ സമ്മാനം. ഏഴ് കോടി രൂപയാണ് (10 ലക്ഷം ഡോളര്‍) കൊല്ലം സ്വദേശിയായ നൗഷാദ് സുബൈറിനും സംഘത്തിനും സമ്മാനമായി ലഭിക്കുക. 286 സീരീസിലുള്ള...

15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ദുബായില്‍ ഇനി സന്ദര്‍ശക വിസ ലഭിക്കും

ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന...

പെണ്‍കുഞ്ഞിനെ അച്ഛന്‍ കടിച്ച് കൊന്നു കുഞ്ഞ് ശാപമെന്ന്…

  അച്ഛന്റെ കടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. പെണ്‍കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് മുപ്പത്തേഴ് വയസ്സുള്ള പിതാവ് കുഞ്ഞിനെ കടിച്ച് കൊന്നത് എന്നാണ് അല്‍ അറേബ്യ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.കുഞ്ഞിന്റെ മൃതദേഹത്തില്‍ ഉടനീളം കടിയേറ്റ പാട് ഉണ്ട്....

ഒമാനില്‍ ലോട്ടറി തട്ടിപ്പിനിരയാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു.

  ഒമാനില്‍ ടെലിഫോണ്‍വഴി ലോട്ടറി തട്ടിപ്പിന് ഇരയാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ഇതേ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വ്യാപകമായിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കൊല്ലം സ്വദേശിനിയായ ക്ളീനിങ് ജീവനക്കാരി തട്ടിപ്പിനിരയായ സംഭവം....

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ഷാര്‍ജയിലുണ്ടായ വാഹനാപടകത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് ഷനൂബ് , കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷിഫാം കോഴിക്കോട് നാദാപുരം സ്വദേശി അഷ്മിദ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക്...

ദുബായില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു…

ദുബായ് അല്‍ ഖുദ്രയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. സദുബായില്‍ ബിസിനസ്‌കാരനായ പത്തനംതിട്ട കോന്നി പയ്യാനാമണ്‍ കോയിക്കല്‍ കെ.സി.ജോസഫിന്റെയും അല്‍ ലത്തീഫ ആശുപത്രി നഴ്സ് അന്നമ്മ ജോസഫിന്റെയും മകന്‍ ക്രിസ്റ്റിന്‍ ചെറിയാന്‍ ജോസഫ്...
Social media & sharing icons powered by UltimatelySocial