വൈറസ് വ്യാപനത്തില്‍ ചൈനയെ പഴിചാരി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനയെ പഴിചാരി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസിന്റെ ഉത്ഭവ സമയത്തുതന്നെ അതിനെ പിടിച്ചുനിര്‍ത്താന്‍ ചൈനയ്ക്ക് സാധിക്കാത്തതിനാല്‍ 184 രാജ്യങ്ങള്‍ നരകത്തിലൂടെ കടന്നുപോവുകയാണെന്നാണ് ട്രംപിന്റെ ആരോപണം. വൈറ്റ് ഹൗസില്‍...

കൊറോണ വൈറസ് ബാധിച്ച് ജര്‍മ്മനിയില്‍ മലയാളി നഴ്‌സ്മരിച്ചു

മ്യൂണിക്: കൊറോണ വൈറസ് ബാധിച്ച് ജര്‍മ്മനിയില്‍ മലയാളി നഴ്‌സ്മരിച്ചു , ജര്‍മ്മനിയില്‍ ആരോഗ്യ മേഖലയില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു.ചങ്ങനാശ്ശേരി സ്വദേശിനി പ്രിന്‍സി (54) ആണ് മരിച്ചത് കുടുംബത്തോടപ്പം 35 വര്‍ഷത്തോളമായി ജര്‍മനിയില്‍...

യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍ നരേന്ദ്രമോദിക്ക്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍ തുടങ്ങിയവര്‍ക്ക് സമ്മാനിക്കുന്ന ബഹുമതിയാണിത്. യു.എ.ഇയുമായുള്ള...

ഭാര്യയ്ക്ക് ഏഴ് കോടിയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച വ്യക്തി ഇപ്പോഴിതാ തന്റെ ജീവനക്കാരെയും ഞെട്ടിച്ചു; ഉയര്‍ച്ചയ്ക്ക് സഹായിച്ചവര്‍ക്കുള്ള സമ്മാനമെന്ന്...

വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് സിനിമാ സംവിധായകനും പ്രവാസി മലയാളി വ്യവസായിയുമായ ഡോ. സോഹന്‍ റോയ്. തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സോഹന്‍...

ചികിത്സയില്‍ കഴിയുന്ന മലയാളി സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചികിത്സയില്‍ കഴിയുന്ന തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന മലയാളിയെ കാണാന്‍ ആശുപത്രിയിലെത്തി. കഴിഞ്ഞ 30 വര്‍ഷത്തോളം തന്റെ പേഴ്‌സണല്‍...

അബുദാബിയില്‍ മലയാളി യുവാവിനെ കാണാനില്ല

അബുദാബിയില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26)യാണ് കാണാതായത്. ജോലി രാജിവെച്ച് നാട്ടിലേക്ക് പോകാനിരിക്കെയാണ് ഈമാസം എട്ട് മുതല്‍ ഇദ്ദേഹത്തെ കാണാതാകുന്നത്. സ്വകാര്യ ഹോട്ടലിലെ ഡ്രൈവറായിരുന്നു ഹാരിസ്. ഈമാസം...

ഭാഗ്യദേവത വീണ്ടും തുണച്ചു; ദുബൈ ഡ്യൂട്ടിഫ്രീയുടെ 7 കോടി രൂപ മലയാളികള്‍ക്ക്

ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പില്‍ മലയാളിക്കും കൂട്ടുകാര്‍ക്കും ഭാഗ്യദേവതയുടെ ബംപര്‍ സമ്മാനം. ഏഴ് കോടി രൂപയാണ് (10 ലക്ഷം ഡോളര്‍) കൊല്ലം സ്വദേശിയായ നൗഷാദ് സുബൈറിനും സംഘത്തിനും സമ്മാനമായി ലഭിക്കുക. 286 സീരീസിലുള്ള...

15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ദുബായില്‍ ഇനി സന്ദര്‍ശക വിസ ലഭിക്കും

ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന...

കനത്ത മഴയും വെള്ളപ്പൊക്കവും; കുവൈറ്റ് വിമാനത്താവളം അടച്ചിട്ടു

കുവൈറ്റില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളം കയറിയതിനെ തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളും...

ഷാര്‍ജയില്‍ പതിനെട്ടാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു

ഷാര്‍ജയില്‍ പതിനെട്ടാം നിലയില്‍നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ഇറാഖി സ്വദേശിനിയായ നാര്‍ (15) ആണ് താമസിക്കുന്ന ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ചത്. ആത്മഹത്യയാണോ അപകടമാണോയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം...
Social media & sharing icons powered by UltimatelySocial