ഒമാനില്‍ സ്വകാര്യ മേഖലയില്‍ കമ്ബനി മാറുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നിയമം എടുത്തുകളഞ്ഞു

ഒമാനില്‍ ഇനിമുതല്‍ സ്വകാര്യ കമ്ബനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള കമ്ബനിയിലേക്ക് മാറാം. സ്വകാര്യ മേഖലയില്‍ കമ്ബനി മാറുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നിയമം എടുത്തുകളഞ്ഞു. പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണിത്. 2014 ജൂലായ് ഒന്ന് മുതല്‍...

സംസ്ഥാനത്ത് ഇന്ന് 14 പേര്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 14 പേര്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില് നിന്നുള്ള 4 പേര്ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര് ജില്ലകളില് നിന്നുള്ള 2 പേര്ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്, കാസര്‌ഗോഡ് ജില്ലകളില്...

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണം 302 ആയി ഉയര്‍ന്നു

റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണം 302 ആയി ഉയര്‍ന്നു. 10 പ്രവാസികളാണ് ഇന്ന് മരിച്ചത്. മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 30നും 60നും ഇടയില്‍...

ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു.

ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്ച 404 പേര്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതര്‍ 5029 ആയി. പുതിയ രോഗികളില്‍ 337 പേരും വിദേശികളാണ്. 86...

ഒന്‍പത് സ്ഥലങ്ങളിലേക്ക് മേയ് 21 മുതല്‍ ദുബായ് വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് സര്‍വീസ് ആരംഭിക്കും

ദുബായ്: ഒന്‍പത് സ്ഥലങ്ങളിലേക്ക് മേയ് 21 മുതല്‍ ദുബായ് വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് സര്‍വീസ് ആരംഭിക്കും. ലണ്ടന്‍ ഹീത്രോ ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, മിലാന്‍, മാഡ്രിഡ്, ചിക്കാഗോ, ടൊറന്റോ, സിഡ്‌നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.അതാത് രാജ്യങ്ങളുടെ...

കോട്ടയത്ത് കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

ഇന്നലെ കോട്ടയത്ത് കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. 29 കാരിയായ ഇവര്‍ 7 മാസം ഗര്‍ഭിണിയാണ്. ഇവരുടെ ആദ്യ പരിശോധനാ ഫലം സാംപിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു....

ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോ. പൂര്‍ണിമ നായര്‍ (56) ആണ് മരിച്ചത്. ഡല്‍ഹി മലയാളിയായ പൂര്‍ണിമ സ്‌റ്റോക്ടണ്‍ ഓണ്‍ ടീസിലെ ആശുപത്രിയില്‍ ഒരാഴ്ചയിലേറെയായി...

ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു.

ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. കൊച്ചി വിമാനത്താവളത്തിലാണ് നേരത്തെ അറിയിച്ചിരുന്ന സമയത്തില്‍ നിന്ന് അര മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 177 പ്രവാസികളും അഞ്ച് കുട്ടികളുമുണ്ട്....

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി.

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങാന്‍...

കുവൈറ്റിലെ അടുത്ത ഇന്ത്യന്‍ സ്ഥാനപതിയായി പാലാക്കാരനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജ് നിയമിതനായേക്കും

കുവൈറ്റിലെ അടുത്ത ഇന്ത്യന്‍ സ്ഥാനപതിയായി പാലാക്കാരനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജ് നിയമിതനായേക്കും. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നിരവധി രാജ്യങ്ങളിലെ സ്ഥാനപതിമാരെ പുനര്‍ നിയമിച്ചിരുന്നു. ആ കൂട്ടത്തിലാണ് സിബിയുടെയും നിയമനമെന്നാണ് അറിയുന്നത്....
Social media & sharing icons powered by UltimatelySocial