എരുമേലി താലൂക്ക് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നാളെ നടത്താനിരുന്ന ചിത്രരചനാ മത്സരം മാറ്റി വച്ചു.

തുടര്‍ച്ചയായി പെയ്യുന്ന മഴയും, വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബാലഗോകുലം എരുമേലി താലൂക്ക് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നാളെ(10-08-2019 ശനി ) നടത്താനിരുന്ന ചിത്രരചനാ മത്സരം മാറ്റി വച്ചു....

”മുരളീരവം 2019” ”ചിത്രരചനാ മത്സരം” ആഗസ്റ്റ് 10 ന്..

  '' അതിരുകളില്ലാത്ത സൗഹൃദം .. മതിലുകളില്ലാത്ത മനസ്സ് . ' ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് എരുമേലി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ''മുരളീരവം 2019'' ''ചിത്രരചനാ മത്സരം'' എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍...

അക്ഷയ കേന്ദ്രങ്ങളുടെ സംരംഭക സംഗമവും ,മുദ്രാ ലോണ്‍ ശില്പശാലയും ആഗസ്റ്റ് 10ന്…

കാഞ്ഞിരപ്പള്ളി താലൂക്കിലെ അക്ഷയ കേന്ദ്രങ്ങളുടെ സംരംഭക സംഗമവും തൊഴിലന്വേഷകര്‍ക്കുള്ള മുദ്രാ ലോണ്‍ ശില്പശാലയും ആഗസ്റ്റ് 10ന് എരുമേലി ചെമ്പകത്തുങ്കല്‍ സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.വ്യവസായ വകുപ്പ് , ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.ചെറുകിട സംരംഭകരുടെ...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കര്‍ണാടക രാഷ്ട്രീയത്തിന്റെ കോട്ടയം വേര്‍ഷന്‍ ;കെ രാജേഷ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കര്‍ണാടക രാഷ്ട്രീയത്തിന്റെ കോട്ടയം വേര്‍ഷനാണെന്ന് പ്രതിപക്ഷ നേതാവ് കെ രാജേഷ് .ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി അവരുടെ സകല ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത് സ്ഥാനങ്ങളുടെ വീതംവയ്പ്പില്‍ മാത്രമാണെന്നും...

കാട് കയറി കാക്കനാട് കളക്ട്രേറ്റ് ….

എറണാകുളം കാക്കനാട് കളക്ട്രേറ്റ് കണ്ടെത്താന്‍ കഴിയാതെ ജനങ്ങള്‍ വലയുന്നു.നെയിം ബോര്‍ഡ് മുഴുവനായും മരങ്ങളുടെ ശിഖരത്താല്‍ മൂടപ്പെട്ടിരിക്കന്ന അവസ്ഥയിലാണ് .ജില്ലയുടെ വിവിധ ഭാഗത്തു നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ജനങ്ങളാണ് ഏറെയും ഈ ദുരിതം...

ഫെഡറല്‍ ബാങ്ക് എരുമേലി ശാഖ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേയ്ക്ക്…

  ഫെഡറല്‍ ബാങ്ക് എരുമേലി ശാഖ അത്യാധുനിക സൗകര്യങ്ങളോടു കൂടി ജൂലൈ 8 ന് രാവിലെ 9.15 ന് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാനം പഞ്ചായത്ത് പ്രസിഡന്റെ് റ്റി. എസ് കൃഷ്ണകുമാര്‍...

ഫെഡറല്‍ ബാങ്ക് എരുമേലി ശാഖ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേയ്ക്ക്…

  ഫെഡറല്‍ ബാങ്ക് എരുമേലി ശാഖ അത്യാധുനിക സൗകര്യങ്ങളോടു കൂടി ജൂലൈ 8 ന് രാവിലെ 9.15 ന് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നു. ശാഖയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാനം നിര്‍വ്വഹിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റെ് റ്റി....

എരുമേലി വിദേശമദ്യഷാപ്പില്‍ കാവല്‍ക്കാരന്‍ കള്ളനാണ്.

വിദേശമദ്യവില്പനശാലയിലെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ബിവറേജസ് മാനേജര്‍ .ഷോപ്പിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച മാനേജരാണ് ഷോപ്പിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മദ്യക്കുപ്പികള്‍ മോഷ്ടിച്ച് വില്‍ക്കുന്നത് ഒരു ഞെട്ടലോടെ കണ്ടെത്തിയത് . ഇക്കാര്യം ശ്രദ്ധയില്‍ പെട്ട...

മുണ്ടക്കയത്ത് ഹോട്ടലിലെ സ്റ്റെയറില്‍ നിന്നും വീണ് മരിച്ചു.

ഹോട്ടലിലെ സ്റ്റെയര്‍ കേസില്‍ നിന്നും വീണ് മരിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ പുത്തന്‍പറമ്പില്‍ നൗഷാദാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മുണ്ടക്കയം അര്‍മാണി ഹോട്ടലില്‍ വച്ചാണ് അപകടം ഉണ്ടായത്. രണ്ടാം നിലയുടെ മുകലില്‍...

ദേശീയ യോഗ ഒളിംമ്പ്യാടിന് യോഗ്യത നേടി രണ്ട് വെണ്‍കുറിഞ്ഞിക്കാരും.

പാരമ്പര്യത്തിന്റെ കരുത്തും ചൈതന്യവുമായി ഹഠാസനവും ശലഭാസനവും പൂര്‍ണചക്രാസനവുമൊക്കെ നിറഞ്ഞ സംസ്ഥാന യോഗ ഒളിമ്പ്യാഡില്‍ നിന്നും രാജ്യതലസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ട് പത്തനംതിട്ടക്കാരും.പത്തനംതിട്ടയിലെ വെണ്‍കുറിഞ്ഞി എസ്എന്‍ഡിപി സ്‌കൂളിലെ രേവതി രാജേഷ്, ശിവലാല്‍ ബാബു എന്നിവര്‍ ഡല്‍ഹിയില്‍...
Social media & sharing icons powered by UltimatelySocial