സ്വര്‍ണ കള്ളക്കടത്ത്: മന്ത്രി വി മുരളിധരനെ ചോദ്യം ചെയ്യണമെന്ന് സിപിഎം

വി മുരളിധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടതായി സിപിഎം. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസില്‍ സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണം കടത്തിയത്...
Social media & sharing icons powered by UltimatelySocial