യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് യൂണിറ്റ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് കോളജിലെ ബിരുദ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവും പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളും...

കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു.

കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ നിലനില്‍പിന് ഭീഷണിയുയര്‍ത്തി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 13 ആയി. രണ്ട് ജനതാദള്‍ എംഎല്‍എമാരും നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. എംഎല്‍എമാരായ കെ.സുധാകറും...

മൂകാംബിക ക്ഷേത്രദര്‍ശനത്തിനു പോയി; സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍.

സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. പാര്‍ട്ടി മേല്‍ഘടകത്തെ അറിയിക്കാതെ മൂകാംബിക ക്ഷേത്രദര്‍ശനത്തിനു പോയതിനാലാണ് സസ്‌പെന്‍ഷന്‍. സി.പി.എം. വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. ബേബിയെയാണ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ്...

പോഷകഹാരക്കുറവ് സംബന്ധിച്ച ഒരു സംഭവം പോലും 2022ഓടെ റിപ്പോര്‍ട്ട് ചെയ്യപ്പെടില്ല:സ്മൃതി ഇറാനി.

രാജ്യത്ത് പോഷകഹാരക്കുറവ് സംബന്ധിച്ച ഒരു സംഭവം പോലും 2022ഓടെ റിപ്പോര്‍ട്ട് ചെയ്യപ്പെടിലെന്ന് കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയില്‍ എ.എ.പി അംഗം സുശീല്‍ കുമാര്‍ ഗുപ്തയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു...

സി കെ ആശ എംഎല്‍എ സഭയില്‍ കുഴഞ്ഞുവീണു.

വൈക്കം എംഎല്‍എ സി കെ ആശയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിച്ചു. ഇതിന് പിന്നാലെ ആശ കുഴഞ്ഞുവീണു. ഇതോടെ...

നരസിംഹറാവുവിനെ നെഹ്‌റു കുടുംബം അവഗണിച്ചു; ആരോപണവുമായി കൊച്ചുമകന്‍.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേ ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ കൊച്ചുമകന്‍. നെഹ്‌റു കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കാന്‍ വേണ്ടി നരസിംഹറാവുവിനെ നെഹ്‌റു കുടുംബം അവഗണിച്ചെന്ന് റാവുവിന്റെ കൊച്ചുമകനും ബിജെപി നേതാവുമായ എന്‍.വി. സുഭാഷ്...

‘ഞാന്‍ ദേശീയ മുസ്ലീം’; എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് കമ്മറ്റി ഓഫീസില്‍ വെച്ച് ജെപി നദ്ദയില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങി. രാജ്യസഭാംഗങ്ങളായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, പെട്രോളിയം മന്ത്രി...

പ്രേമചന്ദ്രന്റെ ശബരിമല ബില്‍ ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കില്ല.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അവതരിപ്പിച്ച ശബരിമല സ്വകാര്യബില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല. ചര്‍ച്ചയ്‌ക്കെടുക്കേണ്ട ബില്ലുകള്‍ നറുക്കിട്ടെടുത്തപ്പോള്‍ ശബരിമല ബില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാലു ബില്ലുകളും നറുക്കെടുപ്പില്‍ തള്ളിപ്പോയി. ഒന്പത് അംഗങ്ങള്‍ അവതരിപ്പിച്ച മുപ്പതു സ്വകാര്യബില്ലുകളില്‍നിന്നു...

രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ എം.പിയുമായ മദന്‍ ലാല്‍ സെയ്‌നി അന്തരിച്ചു.

രാജസ്ഥാനിലെ ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ എം.പിയുമായ മദന്‍ ലാല്‍ സെയ്‌നി (76) അന്തരിച്ചു. അര്‍ബുദ ബാധിതനായ സെയ്‌നി മൂന്ന് ദിവസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. രാജസ്ഥാനിലെ സികറില്‍ നിന്നുള്ള നേതാവായ സെയ്‌നി ഭാരതീയ...

അഭിനന്ദന്‍ വര്‍ധമാന്റെ മീശ ‘ദേശീയ മീശ’യാക്കി പ്രഖ്യാപിക്കണം: കോണ്‍ഗ്രസ്.

പാകിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി . അഭിനന്ദന്‍ വര്‍ത്തമാനെ ധീരതയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കണമെന്നും അധീര്‍...
Social media & sharing icons powered by UltimatelySocial