മനോഹര്‍ പരീക്കറുടെ മരണം ; അനുശോചനം രേഖപ്പെടുത്തി നേതാക്കള്‍.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ആരാധ്യനും ബഹുമാന്യനുമായ നേതാവായിരുന്നു അദ്ദേഹമെന്നും, മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി...

വെണ്‍കുറിഞ്ഞി വടക്കേമഠത്തില്‍ ഭവാനിയമ്മ നിര്യാതയായി

വെണ്‍കുറിഞ്ഞി വടക്കേമഠത്തില്‍ ഭവാനിയമ്മ നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പില്‍. മക്കള്‍: രാജമ്മ, സരസമ്മ ഗോപിനാഥന്‍, പരേതനായ ദിനേശന്‍, ഗിരിജാ വിലാസന്‍. മരുമക്കള്‍: പരേതനായ ഗോപിനാഥന്‍ കളത്തില്‍, ശോഭനാ ദിനേശന്‍,...

കൊല്ലമുള കുരിശുകുന്നേല്‍ കെ.വി സേവ്യര്‍ നിര്യാതനായി

മുക്കൂട്ടുതറ കൊല്ലമുള കുരിശുകുന്നേല്‍ കെ.വി സേവ്യര്‍ (ചെറിയാച്ചന്‍) നിര്യാതനായി. 72 വയസ്സായിരുന്നു. മുട്ടപ്പള്ളി അരീപ്പറമ്പില്‍ കുടുംബാംഗമായ കുഞ്ഞുമോള്‍ ആണ് ഭാര്യ. മക്കള്‍ : പ്രിന്‍സി, പ്രിന്‍സ്, പ്രശാന്ത് മരുമക്കള്‍ : ജോഷിഅങ്കമാലി, ബിന്‍സി,

എരുമേലി വടക്കേനാത്ത് വീട്ടില്‍ അമ്മുക്കുട്ടിയമ്മ നിര്യാതയായി

എരുമേലി വടക്കേനാത്ത് വീട്ടില്‍ പരേതനായ പൊന്നപ്പന്‍ പിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: വി.പി രാജേന്ദ്രന്‍ പിള്ള, വി.പി വിജയന്‍, തങ്കമ്മ വേലുപ്പിള്ള,...

കിഴക്കേതില്‍ ഷിഫാസിന്റെ ഭാര്യ നെജിമ നിര്യാതയായി

എരുമേലി: കിഴക്കേതില്‍ ഇസ്മായില്‍ ഹാജിയുടെ മകന്‍ ഷിഫാസിന്റെ (നെഹി)യുടെ ഭാര്യ നെജിമ നിര്യാതയായി. 29 വയസായിരുന്നു. ഖബറടക്കം ഇന്ന് 6 മണിക്ക് എരുമേലി നൈനാര്‍ ജുമാ മസ്ജിദില്‍.

വെണ്‍കുറിഞ്ഞി തെക്കേച്ചരുവില്‍ പാറുക്കുട്ടിയമ്മ നിര്യാതയായി

വെണ്‍കുറിഞ്ഞി തെക്കേച്ചരുവില്‍ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. വെളുപ്പിനെ 1.30 യ്ക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ 2 മണിക്ക് വീട്ടു വളപ്പിൽ. വെണ്‍കുറിഞ്ഞി 286ാം നമ്പര്‍ ശാഖാ അംഗമായിരുന്നു. ദീര്‍ഘകാലം ശാഖയുടെ പ്രസിഡന്റ് ആയിരുന്ന മെഴുവേലില്‍...

സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയംഗം പി.ഐ ഷുക്കൂര്‍ നിര്യാതനായി

പാറത്തോട്: സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയംഗം പുതുപ്പറമ്പില്‍ പി.ഐ ഷുക്കൂര്‍ (ഷുക്കൂര്‍ സാര്‍) നിര്യാതനായി. 58 വയസ്സായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. കബറടക്കം ഇന്ന് (ഞായര്‍ ) ഉച്ചയ്ക്ക് ഒന്നിന് പാറത്തോട് ജുമാ...

നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ അന്തരിച്ചു

നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ.വിശ്വനാഥന്‍ (86) അന്തരിച്ചു. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പില്‍. ജോതിഷ്യപണ്ഡിതനായ വിശ്വനാഥന്‍ നാടകരചയിതാവ്, സിനിമാനിര്‍മ്മാതാവ്, പാട്ടെഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. ഭാര്യ:...

സിപിഐഎം വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റി അംഗവും സിഐടിയു പഞ്ചായത്തു സെക്രട്ടറിയുമായിരുന്ന ഇ.കെ രാജപ്പന്‍ നിര്യാതനായി

സിപിഐഎം വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റി അംഗവും സിഐടിയു പഞ്ചായത്തു സെക്രട്ടറിയുമായിരുന്ന ഇലവുങ്കല്‍ വെണ്‍കുറിഞ്ഞി ഇ.കെ രാജപ്പന്‍ (പൊന്നാ) നിര്യാതനായി. 62 വയസ്സായിരുന്നു. ഹൃദ്‌രോഗ ബാധിതനായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച 12.30 ന് വീട്ടുവളപ്പില്‍. ഭാര്യ: സാവിത്രി മക്കള്‍...
Social media & sharing icons powered by UltimatelySocial